തിരുവനന്തപുരം: ‘കുത്തിത്തിരിപ്പി’ന്റെ കാര്യത്തില്‍ ‘കേരളത്തിന്റെ മുത്തയ്യ മുരളീധരന്‍’ എന്ന് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പറഞ്ഞതിനാണോ ടി എന്‍ പ്രതാപന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതെന്നു റിയാസ് ചോദിച്ചിരുന്നു. പിന്നാലെ ടി എന്‍ പ്രതാപനെ കേരളത്തിന്റെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ചുമതലയേല്‍പ്പിച്ചതില്‍ ആശംസ നേര്‍ന്നുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം.
‘കുത്തിത്തിരിപ്പില്‍ കേരളത്തിന്റെ മുത്തയ്യ മുരളീധരന്‍’; മന്ത്രിയെ പരിഹസിച്ച് രാഹുല്‍
By
Posted on