Kerala

‘ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!’; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: പൗരത്വ നിയമഭേദ​ഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ പ്രതികരണവുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യം CAA-NRC പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ പേരിൽ സംസ്ഥാന സർക്കാർ മോദിയെ തൃപ്തിപ്പെടുത്താൻ കേരളത്തിലെത്താൻ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

എന്നിട്ടാകാം അടിയിൽ വരയിടുന്നത്, അല്ലെങ്കിൽ ആ വരകളൊക്കെ വെള്ളത്തിൽ വരച്ച വരച്ച വരകളായി പോകും.ഡയലോഗും ഡെലിവറിയും തമ്മിലൊരുപാട് വ്യത്യാസമുണ്ട് സീയെമ്മെ!. രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top