യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന നടത്താൻ നിർദ്ദേശം.
വിശദമായ പരിശോധന നടത്താനാണ് കോടതി നിർദ്ദേശം. മെഡിക്കൽ പരിശോധനാ എവിടെ നടത്തണമെന്ന് കോടതി നിർദ്ദേശിക്കും. ഫോർട്ട് ആശുപത്രിയിലാണ് നേരത്തെ പരിശോധന നടത്തിയത്.