India
രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ; എംഎല്‍എയുടെ പരാതിയില്‍ കേസ്
കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന പരാതിയില്‍ കേസെടുത്തു. മൂവാറ്റപുഴ സ്വദേശി രാജേഷ് ജി നായര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയിലാണ് കേസ്.