India
വയനാടോ റായ്ബറേലിയോ ?, മണ്ഡലം ഏതെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി
കൽപ്പറ്റ: വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധിക്ക് എത് മണ്ഡലം നിലനിർത്തണം എന്ന് തീരുമാനിക്കാൻ അവശേഷിക്കുന്നത് ഒരു ദിവസം. ഇന്നോ നാളയോ ഏത് മണ്ഡലം ഒഴിയും എന്നതിൽ തീരുമാനം പ്രഖ്യാപിക്കും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ.