Kerala

ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ

Posted on

ആലപ്പുഴ: ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ. കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്നുമാസം മുൻപാണ് കുട്ടിയുടെ ദേഹത്ത് നായ ചാടി വീണത്. രണ്ടാഴ്ച മുൻപാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version