Kerala
കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്; സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത് ചോരയൊലിപ്പിച്ച്
പുനലൂര്‍: കോടതിമുറിയില്‍ ചോരയൊലിക്കുന്ന മുറിപ്പാടുമായി കയറിച്ചെന്ന് പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്. തിരുനെല്‍വേലി സ്വദേശിയായ ദാവീദ് രാജ (43) ആണ് പരിഭ്രാന്തി സൃഷ്ടിച്ച് സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറിയത്. വ്യാഴാഴ്ച 10.30 -ഓടെ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ ആയിരുന്നു സംഭവം.