പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസറായി ജോലി ചെയ്യാൻ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും കൊല്ലാനും വെട്ടാനും കുത്താനും ആരും വരില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകണമെന്നും ജോസഫ്.

ഫോണിൽ ഭീഷണി വരുന്നുവെന്ന് കാണിച്ച് ആറന്മുള പൊലീസിൽ ജോസഫ് പരാതി നൽകിയിരുന്നു. എം വി സഞ്ജുവിനെതിരെ പരാതിയില്ലെന്നാണ് വില്ലേജ് ഓഫീസർ ജോസഫ് പൊലീസിന് മൊഴി നൽകിയത്. തനിക്ക് രണ്ടാമത് വന്ന ഫോൺ കോൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് വില്ലേജ് ഓഫീസറുടെ ആവശ്യം.

