Kerala

പറമ്പില്‍ തീപടര്‍ന്നു വയോധികന്‍ പൊള്ളലേറ്റു മരിച്ചു

പത്തനംതിട്ട: പെരുമ്പെട്ടി കുളത്തൂരില്‍ പറമ്പില്‍ തീപടര്‍ന്നു വയോധികന്‍ പൊള്ളലേറ്റു മരിച്ചു. കുളത്തൂര്‍ വേലത്താംപറമ്പില്‍ ബേബി ആണ് മരിച്ചത്. 94 വയസായിരുന്നു

തീ അണയ്ക്കാനായി പറമ്പില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തീപിടിത്തത്തില്‍ പറമ്പിലെ വിളകള്‍ ഉള്‍പ്പെടെ കത്തിനശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top