India
ജയിലിൽ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ്, പിന്നാലെ നടപടി
ലഖ്നൗ: ഉത്തരപ്രദേശിലെ ജയിലിൽ നിന്ന് കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ. ബരേലി സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ആസിഫ് ഖാൻ എന്ന പ്രതിയാണ് സമൂഹ മാധ്യമത്തിലൂടെ ലൈവായി വീഡിയോ സ്ട്രീം ചെയ്തത്.