India

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ല; പ്രകാശ് കാരാട്ട്

Posted on

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്.

മൂന്ന് ടേം പൂര്‍ത്തിയായതിനാല്‍ മാറി നില്‍ക്കുമെന്ന് പ്രകാശ് കാരാട്ട്  പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രി കൂടിയായതിനാല്‍ ഇളവ് നല്‍കാമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version