India

പോപ്പിന് പുതിയ മേഴ്സിഡസ് ബെൻസ് സമ്മാനിച്ചു കമ്പനി

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് മേഴ്സിഡസ് ബെൻസ് കമ്പനിയുടെ ഉപഹാരം.

തടിച്ചുകൂടുന്ന ആരാധകരേയും ഭക്തരേയും ആശീർവദിച്ചു കടന്നുപോകാൻ ഉപയോഗിക്കുന്ന പോപ്പ് മൊബീൽ  ആക്കാനായി ആയാണ് പുതിയ ജി-ക്ലാസ് ഇലക്‌ട്രിക് കാർ നൽകിയത്.

വത്തിക്കാനിലും വിദേശത്തും ജനങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുമ്പോൾ തൂവെള്ള നിറത്തിലുള്ള തുറന്ന വാഹനമാണ് ഉപയോഗിക്കുന്നത്. ബെൻസ് കമ്പനി ചെയർമാനും സിഇഒയുമായസ്റ്റെൻ ഒല കല്ലേനിയസ്  ഇക്കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് പോപ്പിന് കാർ സമ്മാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top