പത്തനംതിട്ട: അടൂരിൽ തിരക്കിനിടെ അപകടകരമായ രീതിയിൽ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ തടഞ്ഞ് ട്രാഫിക് പൊലീസ്. അടൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപത്തുവെച്ച് വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്കൂൾവിട്ട സമയമായിരുന്നതിനാൽ കുട്ടികളുൾപ്പെടെ വലിയ കൂട്ടം നഗരത്തിൽ നിൽക്കുമ്പോഴാണ് യുവാവ് കുതിരയുമായി യുവാവ് പാഞ്ഞെത്തിയത്.
തിരക്കേറിയ റോഡിൽ യുവാവിൻ്റെ കുതിരസവാരി; ‘വടിയെടുത്ത്’ പൊലീസ്
By
Posted on