എറണാകുളം: വാക്കുതർക്കത്തിനെ തുടർന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു. വിടാക്കുഴ കോളപ്പാത്ത് വീട്ടിൽ സുനിൽ (45) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരിയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. അയ്യപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകുനേരം ആറുമണിയോടെയാണ് സംഭവം.
വാക്കുതർക്കത്തിനെ തുടർന്ന് യുവാവിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊന്നു
By
Posted on