Kerala

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

തിരുവനന്തപുരം: വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ മരിച്ച നിലയിൽ.

ഗ്രേഡ് എസ് ഐ രാജി(56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അരുവിക്കര സ്വദേശിയായ രാജ് എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top