Kerala

കാക്കനാട് ജയിലിൽ പോക്സോ കേസ് പ്രതിയായ 19കാരൻ തൂങ്ങി മരിച്ച നിലയിൽ

Posted on

കൊച്ചി: കാക്കനാട് ജില്ലാ ജയിലിനകത്ത് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ, ബലാത്സം​ഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി കമ്പമേട് സ്വദേശിയായ നവീൻ (19) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version