മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. എസ്കെഎസ്എസ്എഫ് രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. ഫ്രറ്റെർണി ഇന്ന് മലപ്പുറത്ത് പ്രതിഷേധ മാർച്ച് നടത്തും. അതേസമയം വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിൽ സാമുദായിക സംഘടനകളും കടുത്ത അമർഷത്തിലാണ് .
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ
By
Posted on