Politics

പി ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക്

തിരുവനന്തപുരം: സിപിഐഎമ്മില്‍ കരുത്തനായി തിരിച്ചുവരാന്‍ പി ജയരാജന്‍ ഒരുങ്ങുന്നു.

സിപിഐഎം കൊല്ലം സമ്മേളനത്തോടെ പി ജയരാജന്‍ നേതൃനിരയില്‍ കരുത്തനായേക്കും. പി ജയരാജന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നല്‍കുമെന്നാണ് വിവരം.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ജയരാജന്‍ നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top