പാനൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫ് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് പരാതി നല്‍കിയത്. പൊലീസ് വ്യക്തമായ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
പാനൂര്‍ ബോംബ് സ്‌ഫോടന കേസ്; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് യുഡിഎഫ്
By
Posted on