Kerala
വോട്ടിന് 10,000 രൂപ, വാങ്ങുമ്പോള്‍ ദൈവമേയെന്ന് വിളിച്ചാല്‍ മതി; പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ പണാധിപത്യമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. ചില വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുകയാണ്. 10,000 രൂപ വരെയാണ് നല്‍കുന്നത്. അതിന് ചില ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.