Kerala
പാലക്കാട് ബൂത്തിൽ സംഘർഷം
പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ 96ാം ബൂത്തിൽ സിപിഐഎം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം.
പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.