തൃശ്ശൂർ: ചേലക്കരയിൽ എൽഡിഎഫിൻ്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണൻ എം പി.
വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്, ബിജെപിയുടെ വോട്ട് ശതമാനം കൂടാനുള്ള സാഹചര്യമുണ്ടായതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു.