പാലാ.സെന്‍റ മേരിസ് ഗേള്‍സ് ഹൈസ്ക്കൂളിലെ 1997 ലെ എസ് എസ് എല്‍ സി ബാച്ചുകരായിരുന്ന കുട്ടുകാരികള്‍ തങ്ങള്‍ പഠിച്ച സ്കൂളിന്റെ തിരുമുറ്റത്ത് കാല്‍ നൂറ്റാണ്ടിന് ശേഷം ഒരുമിച്ചു കുടിയത്.
തങ്ങളുടെ പഠന കാലത്തൂ മധുര സ്മരണ പരസ്പരം ഓര്‍ത്തൂം ഇന്ന് സമൂഹത്തിലെ നാനാ തുറകളില്‍ എത്തിയ രസകരവും ,കയ്യപേറിയതൂം , അനുഭവങ്ങളും ,പങ്ക് വച്ചും ,നീണ്ടു 27 വര്‍ഷങ്ങള്‍ കടന്നു ജിവിതത്തിന്‍റെയും ,നാടിന്‍റെയും മാറ്റങ്ങളുടെ കാല്‍ ന്തറ്റാണ്ടു പീന്നിട്ടു വീണ്ടും ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞു സ്നേഹവും ,സന്തോഷവും പഠിപ്പിച്ചു അദ്ധൃാപകരുമായി പങ്കിട്ടു.
തങ്ങള്‍ പഠിപ്പിച്ചു കുട്ടികള്‍ നല്ല നിലയില്‍ എത്തി കണ്ടു അദ്ധൃാപകര്‍ സന്തോഷവും ,അഭിമാനവും പകര്‍ന്ന നല്‍കി അനുഗ്രഹിച്ചു .
മണ്‍മറഞ്ഞ് പോയ തങ്ങളുടെ പ്രിയപ്പെട്ട ഗൂരുഭൂതക്കര്‍ക്കു സ്മരണാജ്ഞലികള്‍ അര്‍പ്പിച്ചും ,വീണ്ടും ഒത്ത് കൂടണമെന്നു തീരുമാനത്തോടെ സ്നേഹ വിരുന്നോടെ പരിപാടി കള്‍ സമാപിച്ചു.