Kerala

പാലായിലെ ബസ്സ് സ്റ്റാന്‍റില്‍ എത്തൂന്ന യാത്രക്കാര്‍ക്കു തീരാ ദുരിതം;സുരക്ഷിതമായ് സഞ്ചരിക്കുവാനും ,ഇരിക്കുവാനും കഴിയാത്ത അവസ്ഥ

Posted on

പാലാ.ടൗണ്‍ ബസ്സ് സ്റ്റാന്‍റില്‍ എത്തൂന്ന യാത്രക്കാര്‍ക്കു സുരക്ഷിതമായ് സഞ്ചരിക്കുവാനും ,ഇരിക്കുവാനും കഴിയാത്ത അവസ്ഥയിലാണ് .

ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ ഇരിപ്പടങ്ങള്‍ ഇല്ലാതെ തൂണൂം ചാരി നില്‍ക്കേണ്ട ഗതികേടിലാണ്.

ന്തറു കണക്കിനു യാത്രക്കാര്‍ വന്ന പോകുന്ന ബസ്സ് സ്റ്റാന്‍റില്‍ കൂടി സുരക്ഷിതമായ് നടന്നു പോകുവാന്‍ കഴിയാത്ത അവസ്ഥയിലാണ് ബസ്സകള്‍ ഓടുമ്പോള്‍ വലിയ കുഴികളില്‍ ചാടി യാത്രക്കാരുടെ വസ്ത്രങ്ങളിലേയ്ക്കും ,ദേഹത്തേയ്ക്കു ചെളിവെള്ളം തെറിക്കുകയാണ്.അടിയന്തരമായ് ബസ്സ് സ്റ്റാന്‍റിന്‍റെ തകര്‍ച്ച പരിഹരിക്കുവാനും ,യാത്രക്കാര്‍ക്കു ഇരിപ്പടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനും മുനിസിപ്പല്‍ അധികാരികള്‍ വേണ്ട മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നു പാലാ പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കലിന്‍റെ അദ്ധൃക്ഷതയില്‍ കൂടിയ യോഗം ആവശൃപ്പെട്ടു.

അഡ്വ.സിറിയ്ക്ക ജെയിംസ് ,തോമസ് ശൂരുക്കള്‍ ,റ്റി .കെ.ശശിധരന്‍ ,എന്നിവര്‍ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version