Kottayam
പാലാ ഇടപ്പാടിയിലെ ബൈക്ക് അപകടത്തിൽ യുവതിക്ക് പരിക്ക്
പാലാ .റോഡിനെ കുറുകെ വഴിയാത്രക്കാരൻ പെട്ടെന്നു കടന്നതിനെ തുടർന്നു ബൈക്ക് ഇടിച്ചു നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ബൈക്ക് യാത്രക്കാരി തീക്കോയി സ്വദേശി ജൂബി ജോസഫിനെ ( 31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.9.30യോടെ ഇടപ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.