Kerala

റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റു

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ കുമളി സ്വദേശി റോസമ്മയെ (58) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച രാത്രി കുമളി ഭാഗത്തു വച്ചായിരുന്നു അപകടം .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top