Kerala
പാലാ നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മായാ പ്രദീപ് രാജിവച്ചു
പാലാ: പാലാ നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായ മായാ പ്രദീപ് തൽസ്ഥാനം രാജിവച്ചു.
എൽ.ഡി.എഫിലെ ധാരണാ പ്രകാരമാണ്. മായാ പ്രദീപ് രാജി വച്ചിട്ടുള്ളത്. അവസാന ഒന്നര വർഷം സി.പി.ഐ യിലെ ആർ സന്ധ്യക്കാവും മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കുക.
എൽ.ഡി.എഫിലെ ധാരണാ പ്രകാരം ഇന്നലെ മായാ പ്രദീപ് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു.