പാലാ; പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 7 കോടി രൂപയുടെ സിന്തറ്റിക്ക് ട്രാക്ക് നവീകരണം ഗ്രീൻഫീൽഡ് നന്നാക്കൽ, ഗ്യാലറി, റൂഫിംഗ്, പെയിൻ്റിഗ് തുടങ്ങിയ ഉടൻ വർക്കുകൾ ഉടൻ തന്നെ ടെണ്ടർ നടപടികളിലേയ്ക്ക് നീങ്ങുന്നു.
സ്‌റ്റേഡിയത്തിൽ ഇന്ന് ചെയർമാൻ ഷാജു വി തുരുത്തൽ ,വിദ്യാഭ്യാസ കലാകായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ തോമസ് പീറ്റർ,കേരളാ സ്പോട്സ് ഫൗണ്ടേഷൻ മനോജ് എ ക്സി അഭിജിത്ത്എ ഇ വിഷ്ണു ഇലക്ടിക്കൽ എ ഇ തുടങ്ങിയവർ സന്ദർശനം നടത്തി.
6 മാസത്തിനകം പണികൾ പൂത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, 7 കോടി രൂപാ ഫണ്ട് അനുവദിക്കാൻ മുൻകൈ എടുത്ത സർക്കാരിനും മുഖ്യമന്ത്രി ക്കും, ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, മന്ത്രി റോഷി അഗസ്റ്റ്യൻ എന്നിവർക്കും ചെയ്യാനും കൗൺസിലർമാരും നന്ദി അറിയിച്ചു.