Kerala

സ്കൂട്ടറിനു പിന്നിൽ പിക് അപ് വാൻ ഇടിച്ചു മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു

Posted on

പാലാ . കുട്ടികളുമായി സ്കൂളിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടറിനു പിന്നിൽ പിക് അപ് വാൻ ഇടിച്ചു മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു.

കുന്നോന്നി സ്വദേശിനി അശ്വതിയെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

രാവിലെ കുന്നോന്നി ഭാഗത്ത് വച്ചായിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version