പാലാ . ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ കയ്യിൽ നിന്നു മൊബൈൽ ഫോൺ താഴെ പോയത് പിടിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് വീണു പരുക്കേറ്റു.
തലയ്ക്ക് പരുക്കേറ്റ കുട്ടിക്കാനം പള്ളിക്കുന്ന് സ്വദേശി ആലീസ് കുഞ്ഞുമോനെ ( 66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
രാവിലെ കുട്ടിക്കാനത്ത് വച്ചായിരുന്നു അപകടം.