പാലാ: നഗരസഭാ കൌൺസിലിൽ ഇന്ന് വിചിത്രമായ ഒരു കത്ത് കിട്ടി.ചെയർപേഴ്സൻ ജോസിൻ ബിനോ അത് വായിക്കുകയും ചെയ്തു
ഭരണകക്ഷി അംഗം ജോസ് ചീരാങ്കുഴിയുടെ വില പിടി പുള്ള ബ്ളൂട്ടത്ത് കൗൺസിൽ ഹാളിൽ നിന്നും മോഷണം പോയി എന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത്.
എടുത്തയാൾ അത് തിരിച്ചു കൊടുക്കണമെന്നാണ് ജോസ് ചീരാങ്കുഴിയുടെ ആവശ്യം. തന്നില്ലെങ്കിൽ കേസുമായി മുന്നോട്ട് പോകുമെന്നും .അത് ഉപയോഗിച്ചയാളുടെ ലൊക്കേഷൻ സഹിതം തൻ്റെ പക്കലുണ്ടെന്നും ജോസ് ചീരാങ്കുഴി പറഞ്ഞു.
കൂടുതൽ വാർത്തകൾ ഉടൻ