പാലാ: പാലാ നഗരസഭയുടെ ബജറ്റ് യോഗത്തിൽ പ്രതിപക്ഷ അംഗംങ്ങൾ നടുത്തളത്തിൽ പായ വിരിച്ചിരുന്ന് പ്രതിഷേധിക്കുന്നു.
പ്രതിപക്ഷത്തെ സിജി ടോണി ,മായാ രാഹുൽ ,ലിജി ബിജു എന്നിവന്നാണ് പായ വിരിച്ചിരുന്ന് പ്രതിഷേധിച്ചു.
സതീഷ് ചൊള്ളാന്നി ,വി.സി പ്രിൻസ് ,ആ നി ബിജോയി എന്നിവർ നടുത്തളത്തിൽ കസേരയിലിരുന്ന് പ്രതിഷേധിക്കുകയാണ്