Kottayam

പാലാ പന്ത്രണ്ടാം മൈലിൽ ലോറി ഓട്ടോയിലിടിച്ച് ഒരാൾക്ക് പരിക്ക്

പാലാ . ഓട്ടോറിക്ഷയിൽ ലോറി ഇടിച്ചു പരുക്കേറ്റ ഓട്ടോ ഡ്രൈവർ പാലാ വഞ്ചി മല സ്വദേശി അഖിൽ സാബുവിനെ ( 26 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ പാലാ 12-ാം മൈൽ ഭാഗത്തു വച്ചായിരുന്നു അപകടം.

ഓട്ടോറിക്ഷ മറിയുകയും ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തവർക്ക് നിസാര പരുക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top