ആലപ്പുഴ: ആലപ്പുഴയില്‍ പത്തു വയസുകാരിക്കുനേരെയുണ്ടായ അതിക്രമത്തില്‍ യുവാവ് പിടിയില്‍. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് ആണ് അറസ്റ്റിലായത്. പുന്നപ്ര കപ്പക്കട പൊള്ളിയിൽ...
കോഴിക്കോട്: ജില്ലാ ജയിലിൽ തടവുകാരെ കാണാനെത്തിയ കേസിലെ പ്രതികളും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മൂന്ന് ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ജയിൽ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിൻ,...
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് അമ്മ ഹൈക്കോടതിയില്‍....
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കെപിസിസി. രണ്ടംഗ അന്വേഷണ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി...
മുംബൈ: ശക്തമായ മഴയിലും പൊടിക്കാറ്റിലും മുംബൈയിൽ എട്ട് പേർ മരിക്കുകയും 59 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് പെട്രോൾ പമ്പിന് സമീപം സ്ഥാപിച്ച പരസ്യബോർഡ് തകർന്നുവീണു ....
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും...
തിരുവനന്തപുരം: കരമന അഖില്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ബാറിൽ വച്ച് പട്ടുപാടിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ക്രൂരമായ കൊലയ്ക്ക് കാരണം. കഴിഞ്ഞ 26 നുണ്ടായ സംഘർഷത്തിൽ പ്രതികളിലൊരാൾക്ക് പരിക്കേറ്റെങ്കിലും പൊലീസിൽ...
ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് യാത്രക്കാർക്കായി ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായിട്ടാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്ന് കെഎസ്ആർടിസി...
പാലാ :ഉരുളികുന്നം: ശ്രേയയെത്തേടി എം.എൽ.എ.യെത്തി. വിളക്കുമാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 കരസ്ഥമാക്കിയ ശ്രേയ എസ്.നായരെത്തേടി പാലാ എം.എൽ.എ.മാണി.സി....
രാവിലെ മുട്ട;ഉച്ചയ്ക്ക് കൊട്ട;വൈകിട്ട് ഡാഷ് തോമസ് മനയാനിയുടെ ചിട്ട ഇങ്ങനെ;ഏഴുമാസമുള്ള അന്നയെയും കൂട്ടി പിതാവ് മരത്തോണിന്
ഫുട്ബോൾ കളിക്കുന്നതിനിടെ ചരൽ തെറിപ്പിച്ചു; നാലാം ക്ലാസുകാരന് വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ധനം
മുഖത്തെ എല്ല് തകർത്തു, കാസർഗോഡ് വിദ്യാർഥിയെ വളഞ്ഞിട്ട് തല്ലി സീനിയേഴ്സ്
അവനെ തൂക്കിലേറ്റട്ടെ, എന്റെ വിധിയായി കണക്കാക്കാം; ഹൃദയം നുറുങ്ങി സഞ്ജയ് റായിയുടെ അമ്മ…
സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഫലപ്രദമായി ഇടപെടാൻ കഴിയാത്തത് നിരാശാജനകം; മന്ത്രി വി എൻ വാസവൻ
മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെപിസിസി പ്രസിഡൻ്റ്
ഗോമൂത്രം കുടിച്ചതിനാൽ അച്ഛന്റെ പനി 15 മിനിറ്റ് കൊണ്ട് ഭേദമായി; വിചിത്ര വാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ
ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; 2 പേർക്ക് ദാരുണാന്ത്യം
കള്ളക്കടല്‍ പ്രതിഭാസം; കേരള, തമിഴ്നാട് തീരങ്ങളിൽ കടലാക്രമണ സാധ്യത
അക്രമി നേരത്തെ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ ശുചീകരണ ജോലിയ്ക്ക് എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട്
തിയേറ്ററില്‍ ആടിനെ തലയറുത്ത് ‘മൃഗബലി’; അഞ്ച് പേര് അറസ്റ്റില്‍
‘സര്‍ക്കാര്‍ ചെലവില്‍ ശ്രീധരന് പിള്ളക്ക് പുരസ്കാരം’; പിന്നില്‍ സിപിഐഎം-ബിജെപി ഡീലെന്ന് യൂത്ത് കോണ്‍ഗ്രസ്
സ്കൂട്ടറില്‍ കറങ്ങി നടന്ന് മദ്യ വില്‍പ്പന, 19.625 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ
പള്ളിക്കലിൽ പത്താം ക്ലാസുകാരനെ ഏഴംഗ പ്ലസ് ടു വിദ്യാർത്ഥികള്‍ ചേർന്ന് ആക്രമിച്ചു
തമ്പാനൂരിൽ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി
വിദ്യാർത്ഥിക്കെതിരെ നടന്ന ആക്രമണത്തിനും വസ്ത്രാക്ഷേപത്തിനും പിന്നിൽ മയക്ക്മരുന്ന് ലോബി ആണൊ എന്ന് അന്വേഷിക്കണം: സജി മഞ്ഞക്കടമ്പിൽ
50 രൂപയെ ചൊല്ലി തർക്കം; സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്ന യുവാവ് അറസ്റ്റിൽ
ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് 15 മരണം; അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് അമിത് ഷാ
സിപിഐഎമ്മിനെതിരെ പരോക്ഷ വിമർശനം; ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് ജില്ലാ സെക്രട്ടറിയുടെ സഹോദരൻ