പട്ന: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ബിഹാറിലെ സീതാമഡിയില്‍ സീതാ മാതാവിന്റെ കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് പിടിയില്‍. അമ്മയ്ക്കും മൂത്ത സഹോദരനും അനുജത്തിക്കും ഒപ്പം കഴിഞ്ഞുവന്ന 17 കാരിക്കാണ് രണ്ടാനച്ഛനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. 12 വര്‍ഷം...
തിരുവനന്തപുരം: മേയർ -കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കൻ്റോൺമെൻ്റ്...
കണ്ണൂർ: ആശുപത്രിക്ക് മുന്നിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ 6 പേർക്കെതിരെ കേസെടുത്തു. പണമിടപാട് തർക്കത്തെ ചൊല്ലിയാണ് ശ്രീകണ്ഠപുരത്ത് കൂട്ടത്തല്ലുണ്ടായത്. തുടർന്ന് കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെയാണ്...
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. സംസ്ഥാനത്തെ കോളേജുകളില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന...
തിരുവനന്തപുരം: ഇടതു മുന്നണിയില്‍ രാജ്യസഭാ സീറ്റിന് അവകാശവാദവുമായി ആര്‍ജെഡിയും രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നുവെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്...
ബംഗളൂരു: ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യായ എന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ...
പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന് മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന് (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍...
തിരുവനന്തപുരം: വനത്തിനുള്ളിലേക്ക് ഭാര്യയെ വിൡച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്...
തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം 2024 മെയ് 17 മുതല്‍ പുനസ്ഥാപിക്കും. രാവിലെ 8 മണി മുതല്‍ 12 വരെയും വൈകുന്നേരം നാലുമണി...
മലയാളി പെൺകുട്ടികളെ വിവാഹം ചെയ്ത് 72 അതിഥിത്തൊഴിലാളികൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്…
ബിഹാറിൽ ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം
സ്ത്രീകള്‍ ശരീരം തുറന്നുകാട്ടി വ്യായാമത്തില്‍ ഏർപ്പെടുന്നു; മെക് 7 നെതിരെ കാന്തപുരം
ആരോഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ; ആശുപത്രിയിൽ ഓഫീസ് സൗകര്യം ഒരുക്കും
കുട്ടിക്കാനത്ത് ബൈക്ക് അപകടം, യുവാവ് മരിച്ചു
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമം; സുരേഷ് ഗോപി തുടർനടപടികൾ തടഞ്ഞുവെച്ചതായി ആരോപണം
പ്രശസ്തരായവർ വേണ്ട; സംസ്ഥാന അധ്യക്ഷന്മാർക്ക് ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡം
ഒന്നരവയസ്സുകാരി വിഴുങ്ങിയത് കളിപ്പാട്ടത്തിന്റെ എൽഇഡി ബൾബ്, ശ്വാസനാളത്തിൽ തറച്ചു, ഒടുവിൽ…
വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സുബൈദ കൊലക്കേസ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്
ഒരുമിച്ച് നില്‍ക്കണമെന്ന് കെ സി വേണുഗോപാല്‍; കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന്റെ വീട് നാട്ടുകാർ അടിച്ചുതകർത്തു
പാലക്കാട് മദ്യ നിർമ്മാണശാല; സർക്കാർ തീരുമാനം പിൻവലിക്കമെന്ന് ഓർത്തഡോക്സ് സഭ
വിതുരയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്
സൈബർ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 10 ലക്ഷം തട്ടി, ഒരാൾ പിടിയിൽ
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട് ഹൈലൈറ്റ് മാളിലെ എസ്കലേറ്ററിൽ മകളുടെ ചെരിപ്പ് കുടുങ്ങിയത് ചോദ്യം ചെയ്ത പ്രവാസിയെ മർദ്ദിച്ചതായി പരാതി
ഇനിയും പഠിക്കണം. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവുവേണം. തനിക്ക് മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍
കാമുകനെ ഒഴിവാക്കാൻ കാമുകനെ കൊന്നെന്ന കേസിലെ ശിക്ഷ വിധി ഇന്ന് :ഗ്രീഷ്മയും .അമ്മാവനും ശിക്ഷിക്കപ്പെടുമോ
എ .ഐ .സി.സി സെക്രട്ടറിയും, കർണ്ണാടക സ്വദേശിയുമായ കെ.പി.മോഹനന് പാലാ ചക്കാമ്പുഴയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്ക്
രാവിലെ മുട്ട;ഉച്ചയ്ക്ക് കൊട്ട;വൈകിട്ട് ഡാഷ് തോമസ് മനയാനിയുടെ ചിട്ട ഇങ്ങനെ;ഏഴുമാസമുള്ള അന്നയെയും കൂട്ടി പിതാവ് മരത്തോണിന്