പാലക്കാട്: ഭർത്താവിൻ്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചമ്മ. വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ്...
പത്തനംതിട്ട: തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎമ്മില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഏരിയ കമ്മിറ്റിക്ക് തിരിച്ചടി. സജിമോന്‍ പാര്‍ട്ടി അംഗത്വം മാത്രം നല്‍കാനാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന...
ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ കാണാനില്ല. കാണാതായ മറ്റ് മൂന്ന് പേര് ശ്രീലങ്കക്കാരാണ്. കൊമോറസിന്റെ ഉടമസ്ഥതയിലുള്ള പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് മറിഞ്ഞത്....
കൽപ്പറ്റ: വയനാട്ടില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ...
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് സിപിഐക്ക് കുരുക്കായി മാറുന്നു. വയനാട് ആരെ മത്സരിപ്പിക്കും എന്നതാണ് പാര്‍ട്ടിക്ക് മുന്നിലെ ചോദ്യം. റായ്ബറേലി സീറ്റില്‍ ജയിച്ചതോടെ വയനാട് സീറ്റ് രാഹുല്‍ ഒഴിഞ്ഞതോടെയാണ് സിപിഐ വെട്ടിലായത്....
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസിൽ ഇടിച്ചു കയറി ഓഫീസിൻ്റെ ഒരു ഭാഗം തകർന്നു. നെയ്യാറ്റിൻകര കുന്നത്തുകാൽ പഞ്ചായത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. പഞ്ചായത്തിന്റെ മതിലും ഗേറ്റും കാർ തകർത്തു....
പട്ന: ബിഹാറില്‍ മുന്‍മന്ത്രിയുടെ പിതാവിനെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മുന്‍ മന്ത്രിയും വികാസ്ശീല് ഇന്സാന് പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ...
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേര് കൂടി അറസ്റ്റില്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പക്കല്‍ നിന്നും ചോദ്യപേപ്പര്‍ മോഷ്ടിച്ച ആളുള്‍പ്പെടെയാണ് സിബിഐയുടെ പിടിയിലായത്. ബിഹാറിലെ പട്ന,...
പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാര്‍ത്ഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ജസ്റ്റീസ് എ.ഹരിപ്രസാദ് കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഇന്ന് ഗവർണർക്ക് കൈമാറും. രാവിലെ 11.30ന് രാജ്ഭവനിലെത്തിയാണ് റിപ്പോർട്ട് കൈമാറുക. ഗവര്‍ണറാണ് അന്വേഷണ കമ്മിഷനെ...
കൊച്ചി: എറണാകുളം വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി നഷ്ടമായിട്ട് മൂന്നു ദിവസമായി. പരാതി പറയാൻ ഫോണിൽ...
വിവാഹേതരബന്ധം; തമിഴ്നാട്ടിൽ ആട്ടുകല്ല് തലയിലിട്ട് ഭര്‍ത്താവിനെ കൊന്ന് ഭാര്യ
പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി പതിനാലുകാരനായ മകന്
സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം
അതിരപ്പിള്ളിയിലെ ദൗത്യം പൂര്‍ണവിജയം എന്ന് പറയാനായിട്ടില്ലെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ
പാർട്ടി വിദ്യാഭ്യാസം കുറയുന്നു; ബ്രാഞ്ച് സെക്രട്ടറിമാർക്കു കത്ത് എഴുതി സിപിഐ സംസ്ഥാന സെക്രട്ടറി
ലേഖന വിവാദത്തിനു പിന്നാലെ ഡിവൈഎഫ്ഐ പരിപാടിയില്‍ ശശി തരൂരിന് ക്ഷണം
ആലപ്പുഴയിൽ തെരുവ് നായ ആക്രമണം; അഞ്ചു പേർക്ക് കടിയേറ്റു
ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാർ കേരളം ഭരിക്കുന്നു:സി.റ്റി രാജൻ
പുലിയന്നൂർ ഉത്സവം ഫെബ്രുവരി 20 മുതൽ 27 വരെ ,നാളെ തൃക്കൊടിയേറ്റ്
ഇനി മുതൽ ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി അടിച്ചുമറ്റാൻ പറ്റില്ല, അലാറമടിക്കും
കോഴിക്കോട് ഒന്നാം വർഷ കോളേജ് വിദ്യാർഥിക്ക് നേരെ റാഗിങ്, ആറ് പേർക്കെതിരെ കേസെടുത്ത് പൊലീസ്
പ്രധാനമന്ത്രിയെ സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും
മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്റെ ചില്ല് തകര്‍ന്നു
തൃശൂരിൽ 58 കാരനെ കാട്ടാന കൊലപ്പെടുത്തി
മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നു; പഠനം
രക്തദാന ക്യാമ്പുകള്‍ നടത്താന്‍ കേരള പൊലീസ്; പുതിയ പ്രൊജക്റ്റ്
കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍
മയക്കുവെടിയേറ്റ് മയങ്ങിവീണ അതിരപ്പിള്ളിയിലെ കാട്ടാന എഴുന്നേറ്റു; അനിമൽ ആംബുലൻസിൽ കയറ്റി
കലടിയിൽ ആൺ സുഹൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു
വയനാട് തലപ്പുഴ കമ്പമലയിൽ വനത്തിൽ തീയിട്ട യുവാവ് പിടിയിൽ