തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു കോടതി. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ...
വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന്...
രാജ്യത്ത് ഏറ്റവും കൂടുതല് കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്ഷം കേരളത്തില് കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയില് പറഞ്ഞു....
സ്വര്ണ വിലയില് കഴിഞ്ഞ ദിവസം സഡന് ബ്രേക്കുണ്ടായെങ്കിലും ഇന്ന് വീണ്ടും വര്ധിച്ചു. പവന് 120 രൂപയാണ് വര്ധിച്ചത്. ഗ്രാമിന് 15 രൂപയും കൂടി. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ്...
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ...
കോട്ടയം : ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്. എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ്...
ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്ന് വയസ്സുള്ള കുഞ്ഞുൾപ്പെടെ 3 പേർ മരിച്ചു. 5 പേരെ കാണാതായി. കതിഹാർ ജില്ലയിലെ ഗംഗയിൽ അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്....
കോഴിക്കോട്: മെക് 7 വ്യായാമ മുറക്കെതിരെ സുന്നി ജംഇയ്യത്തുല് ഉലമ ജനറല് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില് ഹറാം ആണെന്നിരിക്കെ ലോകത്തിന്...
കൊച്ചി : കലൂര് സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില് നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ്...
ഇടുക്കി: കുട്ടിക്കാനത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തില് യുവാവ് മരിച്ചു. മുറിഞ്ഞപുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തില് പെട്ട വിഷ്ണുവിനെ റോഡരികില് വീണു...
കൂനാനിക്കൽ ജോസിൻ്റെ ഭാര്യ മോളി ജോസ് (66) നിര്യാതയായി ,സംസ്ക്കാരം നാളെ (22-1-25)
കാപ്പ നിയമലംഘനം : യുവാവ് അറസ്റ്റില്
വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് പാലായിൽ ഉജ്ജ്വല സ്വീകരണം
കണ്ണൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി
ചുട്ടുപൊള്ളുന്ന കേരളം! താപനില ഇനിയും കൂടും; മുന്നറിയിപ്പ്
തലസ്ഥാനം യുദ്ധകളം; കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തില് ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് യൂത്ത്രാ കോൺഗ്രസ് രാഹുല് മാങ്കൂട്ടത്തില്
എന്നും കാണുന്ന ചേർപ്പുങ്കൽ മുത്തപ്പന് സംഗീതാർച്ചനയൊരുക്കി റോയി വർഗീസ് കുളങ്ങര
ഓട്ടോ ചേട്ടന്മാർ കാരുണ്യ വഴിയിലും കൈവച്ച് മുന്നോട്ട് :അമ്മയ്ക്കും മകനും കിടപ്പാടമൊരുക്കാൻ പെടാപാടുപെട്ട് പാലായിലെ ഓട്ടോ കൂട്ടം
സതീശൻ- സുധാകരൻ പോര്! വെടിനിർത്തൽ പാളി; സംയുക്ത വാർത്താ സമ്മേളനം മാറ്റി
സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി പാലാ കിടങ്ങൂർ സ്വദേശി; കേസെടുത്തു പോലീസ്
നഗ്നതാ പ്രദർശനം; ക്ഷമാപണവുമായി വിനായകൻ
കാട്ടുപന്നിക്കൂട്ടം ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്
പുഷ്പ 2 നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ്
പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
നേതൃത്വം അന്നും ഇന്നും ഷാർപ്പ്! രമേശ് ചെന്നിത്തല പറയുന്നു
എൻ എം വിജയന്റെ ആത്മഹത്യാ കേസ് കുരുക്കിലായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും
കുടക്കച്ചിറ സെൻ്റ് ജോസഫ് വിവാഹ പള്ളിയിൽ മാർ’ യൗസേപ്പിതാവിൻ്റെ വിവാഹത്തിരുന്നാൾ ജനുവരി 17 മുതൽ-27 വരെ
മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് വിഡി സതീശൻ, സഭയിൽ നാടകീയ രംഗങ്ങൾ
തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള് ചത്തു