കൊഴുവനാൽ: ലോകരക്ത ദാന ദിനത്തോടനുബന്ധിച്ച് അനേകം വ്യക്തികൾക്ക് ഒ നെഗറ്റീവ് രക്തം ദാനം ചെയ്ത സജികുമാർ മേവടയെ കൊഴുവനാൽ സ്കൂൾ ആദരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ...
ചേർപ്പുങ്കൽ: ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജിൽ പ്രവർത്തിക്കുന്ന സ്കിൽ ഹബിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സ്റ്റുഡന്റ് ട്രെയിനിംഗ് ആൻറ് എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെ (STEP )...
പാലാ; പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 7 കോടി രൂപയുടെ സിന്തറ്റിക്ക് ട്രാക്ക് നവീകരണം ഗ്രീൻഫീൽഡ് നന്നാക്കൽ, ഗ്യാലറി, റൂഫിംഗ്, പെയിൻ്റിഗ് തുടങ്ങിയ ഉടൻ വർക്കുകൾ ഉടൻ തന്നെ...
പ്ലാശനാൽ : ഒഴാക്കൽ റ്റി. ജേക്കബ് (സണ്ണി -82)നിര്യാതനായി. സംസ്കാരം നാളെ( ശനി) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ചു പ്ലാശനാൽ സെന്റ്. മേരീസ് പള്ളിയിൽ. ഭാര്യ...
ജയ്പൂര്‍: അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 241 ല്‍ ഒതുങ്ങിയതെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിറംമങ്ങിയ വിജയത്തിന് കാരണം അഹങ്കാരമാണ്. അഹങ്കാരികളെ രാമന് 241...
കൊച്ചി: തീപിടിത്ത ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് തുടങ്ങിയവ എത്രയും വേഗം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്....
ചെങ്ങന്നൂര്‍: വിദ്യാര്‍ഥികളുമായി പോയ സ്കൂള്‍ ബസിന് തീപ്പിടിച്ചു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണ്. മാന്നാര്‍ ഭൂവനേശ്വരി സ്കൂളിന്റെ ബസിനാണ് ആല- പെണ്ണൂക്കര ക്ഷേത്രം റോഡില്‍ വെള്ളിയാഴ്ച രാവിലെ 8.30- ഓടെ തീപ്പിടിച്ചത്....
തിരുവനന്തപുരം : സഹപാഠികളായ പെൺകുട്ടികളുടെ പേരിൽ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവിന് സസ്പെൻഷൻ. ഗവ ലോ കോളേജിലെ നാലാം വർഷ എൽഎൽബി വിദ്യാർത്ഥിനി എ.പി...
കുവൈറ്റിലെ മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്....
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മെയിൻ, ഈരാറ്റുപേട്ട ഈവനിങ്ങ് തിടനാട് എന്നീ ബ്രാഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട വ്യാപരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ 15 ശനിയാഴ്ച്ച 3 മണിക്ക് ഇടപാടുകാരുടെ...
ശബരിമല നട തുറന്നു.
അമലോത്ഭവ ജൂബിലി തിരുന്നാൾ പന്തലിൻ്റെ കാൽനാട്ട് കർമ്മവും ,നോട്ടീസ് പ്രകാശനവും ഭക്തിനിർഭരമായി
കണ്ണൂരിൽ നാടകവാൻ അപകടത്തിൽപെട്ട് രണ്ട് നടിമാർ മരിച്ചു;മരിച്ചത് കായങ്കുളം ;കരുനാഗപ്പള്ളി സ്വദേശിനികൾ
സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി
മാർത്തോമ്മാ വികസന സംഘം മല്ലപ്പള്ളി സെന്റർ കർഷക സെമിനാർ
ഇസ്രായേൽ സ്വദേശിയായ വനിതയെ അപമാനിച്ച കുമളിയിലെ കാശ്മീർ സ്വദേശികളെ ഇനി തേക്കടിയിലെ കടയിലെ വേണ്ട;സമയോചിത നടപടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
പ്രവാസി മലയാളി വനിത കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു
യുകെയില്‍ ജോലി സ്ഥലത്തു വീണു പരിക്കേറ്റ അബിന്‍ അന്തരിച്ചു: വിട പറഞ്ഞത് കടുത്തുരുത്തി സ്വദേശി
കാനഡ അറസ്റ്റ് ചെയ്ത ഖാലിസ്താന്‍ ഭീകരന് അര്‍ഷ് ദല്ലയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ
സംസ്ഥാന സ്കൂൾ കായികമേളയിൽ ബാഡ്മിൻറൺ മത്സരത്തിൽ കേരളത്തിന്റെ ‘ഭാവി വാഗ്ദാനം’ അവാർഡ് നേടിയ ശ്രേയ മരിയ മാത്യുവിനെ ആദരിച്ചു
കടപ്ലാമറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.എം തോമസ് കൈപ്പള്ളി പുളിക്കിയിലിനെയും, വൈസ് പ്രസിഡന്റായി സികെ ഉണ്ണികൃഷ്ണൻ ചാലത്തുരുത്തിയിലിനെയും തെരഞ്ഞെടുത്തു
കോട്ടയം ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ വാർഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ പത്തിനു നടക്കും.
ശിശുദിനത്തിൽ പരസഹായം അനിലിനെ പൊന്നാട അണിയിച്ച് ആദരവ് നൽകി
നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റൊരു മണ്ഡല കാലത്തിനായി വിപുലമായ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽ വനിതയുടെ കാൽ പാദങ്ങൾ അറ്റുപോയി
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ
പരിസ്ഥിതിയെ മലിനമാക്കുന്നവരോട് ‘നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?’ എന്നു ചോദിക്കണം: കുട്ടികളുടെ പ്രധാനമന്ത്രി
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
പാലാ അമലോത്ഭവ ജൂബിലി വോളിബോൾ ടൂർണ്ണമെന്റ് :1മുതൽ 6വരെ