ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ പുറപ്പെട്ടു. കോയമ്പത്തൂർ സുലൂറിലെ സൈനിക താവളത്തിൽ നിന്നാണ് രണ്ട് ഹെലികോപ്റ്റർ എത്തിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ പരമാവധി പേരെ എയര്‍ലിഫ്റ്റ് ചെയ്യാനാണ്...
തിരുവനന്തപുരം: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം അറിഞ്ഞതു മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോജിച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക്...
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 19 പേര് മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരു വിദേശിയും...
കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ അടക്കമുള്ള മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പൊലീസിന്റെ നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ഉരുൾ പൊട്ടൽ അടക്കമുള്ള...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് നാല് പേര് കൊല്ലപ്പെട്ടു. ആക്രിക്കടയില്‍ സാധനങ്ങളിറക്കുന്നതിടെയാണ് സ്ഫോടനം ഉണ്ടായത്. ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്. നസീര്‍ അഹമ്മദ് നദ്റൂ, അസം അഷ്റഫ് മിര്‍,...
തിരുവനന്തപുരം: ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കൂടി അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തെ മലപ്പുറം,...
കോട്ടയം: ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ചൊവ്വ, ജൂലൈ 30) ജില്ലാ കളക്ടർ ജോൺ...
കൽപ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം, മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ചൂരൽമല ടൗണിൻ്റെ ഒരു ഭാഗം...
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ വൻ ഉരുൾപൊട്ടൽ. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10- ഓടെ വീണ്ടും ഉരുൾപൊട്ടി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്...
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു.ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (30 ജൂലൈ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്,പാലക്കാട്,എറണാകുളം,മലപ്പുറം ,കോഴിക്കോട് ,ഇടുക്കി ജില്ലകളിലാണ് ഇന്ന് ...
കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിട്ട് സമരത്തില്‍
ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ തുടങ്ങി
ഇടുക്കിയിൽ ചന്ദനം ചെറു കഷണങ്ങളായി കടത്തിയ സംഘത്തിലെ 5 പേരെ പിടികൂടി
തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്ന വർക്ക് ലൈഫ് ബാലൻസ് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്ന് പി സി തോമസ്
കേരളം ഇപ്പോൾ ഇന്ത്യയുടെ ഭൂപടത്തിലില്ലേ പ്രധാനമന്ത്രിജീ? ജോസ് കെ മാണി
തിടനാട് മരുതാനിയിൽ വീട്ടിൽ തങ്കമണി ചെട്ടിയാർ (64) നിര്യാതനായി സംസ്കാരം 19/11/2024 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
ഇളങ്ങുളം ശ്രീധർമ്മശാസ്താ ദേവസ്വത്തിൻ്റെയും, ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെയും ( സാസ് ) സംയുക്താഭിമുഖ്യത്തിൽ മണ്ഡലകാലത്ത് തീർത്ഥാടകർക്ക് വിശ്രമിക്കാൻ വിരിപ്പന്തലൊരുക്കി അന്നദാനം ആരംഭിച്ചു
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്തി പരസ്യപ്രചാരണം അവസാനിച്ചു
കുറുവ സംഘത്തെ ഇല്ലായ്മ ചെയ്യാൻ കേരളാ പോലീസ്, തമിഴ്നാട് പോലീസുമായി ആശയ വിനിമയം നടത്തി സംയുക്ത ഓപ്പറേഷനും സാധ്യത തേടും
വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സഹായമില്ല :നാളെ വയനാട്ടിൽ ഇരു മുന്നണികളുടെയും സംയുക്ത ഹർത്താൽ
തമിഴ്നാട് തൂത്തുക്കുടിയിൽ പാപ്പാനെ അടക്കം രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു
സോഫ്റ്റ് വെയർ വികസനത്തിന് അരുവിത്തുറ കോളേജും കൊച്ചി ഡിജിറ്റലുമായി ധാരണാപത്രം ഒപ്പുവെച്ചു
ഒരു നല്ല മനുഷ്യനും നല്ല നേതാവുമായിരുന്നു ബാബു മണര്‍കാട്ട് എന്ന് ഫാ. തോമസ് കിഴക്കേല്‍:സന്മനസ്സ് കൂട്ടായ്മ പാലായില്‍ ബാബു മണര്‍കാട്ട് അനുസ്മരണം നടത്തി
ഇ ബസ് പദ്ധതി അമിത ചെലവും അപ്രായോഗികരമെന്ന് ബി ഗണേഷ്
മതപണ്ഡിതരെ ഇകഴ്ത്താന്‍ ലീഗ് വേദികള്‍ ഉപയോഗിക്കുന്ന ഷാജിയെ നിലക്ക് നിര്‍ത്തണം’ : എസ്കെഎസ്എസ്എഫ്
പീരിയഡ് ആക്ഷൻ ഡ്രാമയുമായി നയൻതാര
വിഡി സതീശൻ രാഷ്ട്രീയത്തിൽ മതം കലർത്താൻ ശ്രമിക്കുന്നു:മന്ത്രി മുഹമ്മദ് റിയാസ്
ധർമപുരി മണ്ഡലത്തിൽ വിജയ് മത്സരിച്ചേക്കും; വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കാനുറച്ച് ടിവികെ
നാളെ മുതൽ വൈകുന്നേരങ്ങളിലെ മഴ കുറയും. ഈ മാസം അവസാനം മഴ വീണ്ടും ശക്തമാകും
നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രിയുടെ നിർദേശം