തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എട്ട് പരാതികൾ കൂടി ലഭിച്ചു. ഇതിൽ അഞ്ച് എണ്ണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നോഡൽ ഓഫീസർക്ക് ലഭിച്ച പരാതികളെ തുടർന്ന് രജിസ്റ്റർ ചെയ്തതാണ്...
പാലാ പൊൻകുന്നം റോഡിൽ 12ആം മൈൽ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ടിരുന്ന നിരപ്പേൽ ബസിലേക്ക് അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന കർണാടകയിൽ നിന്നും വന്ന ഇന്നോവ കാർ ഇടിച്ചു കയറി നിരവധി...
പാലാ :വന നിയമ ഭേദഗതി സർക്കാർ പിൻവലിച്ചത് ജനങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും; 60 കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപാ പെൻഷൻ എന്നുള്ളത് ജനങ്ങൾ സംഘടിതമായി ആവശ്യപ്പെട്ടാൽ സർക്കാർ നൽകാൻ നിർബന്ധിതരാകുമെന്ന്...
കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ കാണാനില്ലെന്ന ആരോപണവുമായി പ്രതിപക്ഷം. 211.89 കോടി രൂപ കാണാനില്ലെന്നാണ് ആരോപണം. തനത് ഫണ്ട് കൈകാര്യം ചെയ്തതില്‍ പൊരുത്തക്കേട് ഉണ്ടെന്നും ആക്ഷേപമുണ്ട്. നഗരസഭയില്‍ രേഖപ്പെടുത്തിയ...
മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വന നിയമ ഭേദഗതി നടപ്പിലാക്കില്ല എന്ന തീരുമാനം വലിയ ആശ്വാസം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിക്കുമ്പോൾ മൃതദേഹം ചമ്രം പടിഞ്ഞിരിക്കുന്ന നിലയിലായിരുന്നുവെന്ന് സമാധി പൊളിച്ച രതീഷ്. നെഞ്ചുവരെ ഭസ്മത്തിൽ മൂടിയിരുന്നുവെന്നും അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിട്ട്...
തിരുവനന്തപുരം: പത്താം ക്ലാസ് പരാജയപ്പെട്ടവർക്ക് ഇനിമുതൽ കെഎസ്ഇബിയിൽ ജോലികിട്ടില്ല. അടിസ്ഥാന തസ്തികയുടെ കുറഞ്ഞ യോഗ്യത പത്താം ക്ലാസും ഐടിഐയുമായി പരിഷ്കരിക്കാനാണ് തീരുമാനം. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന...
കോഴിക്കോട്: സൈനികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയത്ത് താനിമുക്കിലെ പടിഞ്ഞാറെനെല്ലിയുള്ള പറമ്പത്ത് എം വി സനൽകുമാർ ( 30) നെയാണ് മരിച്ച നിലയിൽ കണ്ടത്. ദീർഘകാലമായി ജോലിക്ക് പോവാതെ...
കൊച്ചി: മൂവാറ്റുപുഴയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സുഭാഷ് മണ്ഡലിനെയാണ് എക്സൈസ് പിടിയിലായത്. 1.1 കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പി85930 57000ടിച്ചെടുത്തത്. മൂവാറ്റുപുഴ...
തിരുവന്തപുരം: സൈബറിടത്തിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ വടിയെടുക്കാൻ സിപിഐ. അധിക്ഷേപകരമായ രീതിയിൽ പ്രവർത്തകർ സൈബറിടങ്ങളിൽ ഇടപെടുന്നത് അച്ചടക്കലംഘനമായി കണക്കാക്കാൻ പാർട്ടി തീരുമാനിച്ചു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇത് സംബന്ധിച്ച് പാർട്ടി...
സംസ്ഥാന സർക്കാർ അവാർഡ് മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക്
കൂടെ നിൽക്കുന്നവനെ ജ്വലിപ്പിക്കുക പണിതുയർത്തിയതിനെ പുത്തനാക്കുക:മാർ ജോസഫ് കല്ലറങ്ങാട്ട്
കേരളത്തിലെ 26 സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകൾ
വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതം; നിയമപരമായി നേരിടുമെന്ന് പി വി അന്‍വര്‍
മതപണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിന് ഇടപെടുന്നു? എം വി ഗോവിന്ദനെതിരെ പിഎംഎ സലാം
ഒൻപതുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചു, 35കാരൻ പിടിയിൽ
11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം
ഒരേസമയം 4 ഭാര്യമാർ, മറ്റൊരു ബന്ധം തുടങ്ങുന്നതിനിടയിൽ കല്യാണരാമൻ പിടിയിൽ
ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിലെ പാലഭിഷേകം പോലീസ് തടഞ്ഞു
വയലാർ എഴുതുമോ ഇത് പോലെ’; നിയമസഭയിൽ ‘പിണറായി സ്തുതി’ ആലപിച്ച് പി സി വിഷ്ണുനാഥ്
ഹയർസെക്കൻഡറി പരീക്ഷ നടത്താൻ പണമില്ല; സ്കൂളുകളോട് സ്വയം കണ്ടെത്താൻ നിർദ്ദേശം
കോഴിക്കോട്ട് വിവാഹിതയായ യുവതി ജീവനൊടുക്കിയ നിലയിൽ
വിദ്യാർത്ഥി അധ്യപകനെ ഭീഷണിപ്പെടുത്തിയ സംഭവം; ദൃശ്യങ്ങൾ പ്രചരിച്ചതിൽ അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദ്ദേശം
കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന് ഉപരോധം; മുഹമ്മദ് ഷിയാസിനും അബിന്‍ വര്‍ക്കിക്കുമെതിരെ കേസ്
തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട
അഴിമതിയുടെ ബ്രാൻഡ് അംബാസഡറാക്കാൻ പറ്റിയ ആളാണ് പി.പി. ദിവ്യ; ആരോപണം
സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്വയരക്ഷക്ക് കരാട്ടെ പരിശീലിച്ച് അരുവിത്തുറ കോളേജിലെ വിദ്യർത്ഥിനികൾ
ബെറ്റി റോയി മണിയങ്ങാട്ട്(കേരള കോൺ.(എം)പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
സംസ്ഥാന കോൺഗ്രസിലെ തർക്കം എങ്ങനെ പരിഹരിക്കുമെന്നതിൽ തലപുകഞ്ഞ് ഹൈക്കമാൻഡ്