ന്യൂഡൽഹി: ഉത്തരേന്ത്യയിലെ അതിശൈത്യം അടുത്ത കുറച്ച് ദിവസങ്ങൾ കൂടി നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂടൽ മഞ്ഞിന്റെ തീവ്രത കുറയും. പഞ്ചാബിൽ ജനുവരി അഞ്ച് വരെ കനത്ത മൂടൽ മഞ്ഞ്...
പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പേറ്റിയ സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച (03.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 22 കാരറ്റിന് 200 രൂപയുമാണ് കുറഞ്ഞത്....
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വരുമാനം കൂട്ടുക മാത്രമല്ല ചെലവ് കുറയ്ക്കലും ഉണ്ടാകണം. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാനുള്ള ശ്രമം നടത്തും....
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് നടൻ രജനികാന്തിന് ക്ഷണം. ബിജെപി നേതാവ് അർജുനമൂർത്തിയാണ് രജനികാന്തിന്റെ വസിതിയിലെത്തി അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചത്. രജനികാന്തിനൊപ്പമുള്ള ചിത്രവും അർജുനമൂർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്....
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയാരെന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ തുടരുകയാണ്.കേരളത്തിലെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥിയാരെന്നത് സംബന്ധിച്ചുള്ള ഏകദേശം രൂപമായെങ്കിലും യു ഡി എഫിൽ ജോസഫ് ഗ്രൂപ്പിന്...
കോട്ടയം :പാലാ :വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്കന് ഷോക്കേറ്റ് മരിച്ചു. പയപ്പാര്‍ സ്വദേശി തകരപ്പറമ്പില്‍ സുനില്‍കുമാര്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. പാലാ തൊടുപുഴ...
കൊച്ചി: നവകേരള സദസ്സ് ബഹിഷ്കരണത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹിഷ്കരണത്തിന്റെ കാരണം പ്രതിപക്ഷം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ചില കോൺഗ്രസ് നേതാക്കൾ സദസ്സിൽ പങ്കെടുത്തു. എന്നാല്‍ എന്തെല്ലാമോ വിളിച്ചുപറയുന്ന...
തിരുവനന്തപുരം: മതമേലധ്യക്ഷന്മാർക്ക് കാര്യങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അതിൽ മോശം കമന്റ് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മന്ത്രി സജി ചെറിയാന്റെ കേക്കും വീഞ്ഞും പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പത്ത് പേർ അറസ്റ്റിൽ. ഹോട്ടൽ മുറിയിൽവെച്ചും ആർ.കെ ബീച്ചിന് സമീപത്തുവെച്ചും അഞ്ചുദിവസമാണ് കുട്ടി പീഡനത്തിനിരയാക്കിയത്. വിശാഖപട്ടണം,തൂനി,രാജമുണ്ഡ്രി സ്വദേശികളാണ് അറസ്റ്റിലായത്. വിശാഖപട്ടത്തെ ഒരു വീട്ടിൽ...
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം...
വർഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെ പിടിച്ചുകെട്ടാൻ വാവ സുരേഷിനെ വിളിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ
പാർട്ടി കോൺഗ്രസിൽ പൊട്ടിത്തെറി! കേന്ദ്ര കമ്മിറ്റി പാനലിൽ എതിർപ്പ്, വോട്ടെടുപ്പ് ആവശ്യവുമായി യുപി-മഹാരാഷ്ട്ര ഘടകങ്ങൾ
സുകാന്തിനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ എതിര്‍ത്തിരുന്നില്ല: ഐബി ഉദ്യോഗസ്ഥയുടെ പിതാവ് പറയുന്നു..
അവിഹിതമെന്ന് സംശയം, നടുറോഡില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് യുവാവ്
ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ യുവതിക്ക് പരുക്ക്
കരൂർ പഞ്ചായത്തിലെ എൽ.ഡി.എഫിൻ്റെ പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫിലെ തന്നെ മെമ്പറായ ബെന്നി മുണ്ടത്താനം തടസം സൃഷ്ടിക്കുന്നതായി എൽ.ഡി.എഫ് മെമ്പർ വൽസമ്മാ തങ്കച്ചൻ ആരോപിച്ചു.
സുരേഷ് ഗോപി മാധ്യമങ്ങളെ വിലക്കിയ സംഭവം; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാജീവ് ചന്ദ്രശേഖര്‍
ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട;ഓര്‍ഗനൈസര്‍ ലേഖനത്തിനെതിരെ വിഡി സതീശന്
വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയ
സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ
ആശാവർക്കർമാരുടെ സമരത്തിൽ നിലപാട് മയപ്പെടുത്തി ഐഎൻടിയുസി
മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യം: കെ സുരേന്ദ്രൻ
ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി; ബിജെപി നേതാവിനെതിരെ കേസ്
വഖഫ്- സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും; പി.കെ.കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്
ജബല്പൂരില് വൈദികര്‍ക്കെതിരായ ആക്രമണം; വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടയാള്‍ അറസ്റ്റില്‍
വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി
എംഡിഎംഎയുമായി യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
മലപ്പുറത്ത് പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത
ബസിൽ ലഹരി കടത്താൻ ശ്രമം, 107 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ