കുമളി :അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്...
ആലപ്പുഴ: ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക്...
ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക് :സംഭവം പൊൻകുന്നം റൂട്ടിൽ പൂവരണിയിൽ
ആഹ്ളാദം അലകടലോളം:കാൽനൂറ്റാണ്ടിന് ശേഷം കലാകിരീടം പൂരങ്ങളുടെ നാട്ടിലേക്ക് എത്തിയതിന്റെ ആവേശത്തിൽ ഇന്ന് തൃശൂർ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചു അർജുൻ പാണ്ട്യൻ
മിന്നൽ പിണർ പോലെയുള്ള സ്മാഷുകൾ;പാലായിൽ ഇന്ന് അടിയുടെ പൊടിപൂരം
തലമുറകളുടെ നിലയ്ക്കാത്ത ശബ്ദം:പി ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും
ശല്യം കാരണം ജീവിക്കാൻ വയ്യാതായി ;ഇനി ഇടുക്കിയിലേക്ക് ഈ ഇരട്ട സഹോദരങ്ങൾ വരേണ്ടെന്ന് പോലീസ്
അന്തർ സർവകലാശാല വോളിബോൾ ഫൈനൽ നാളെ ; കേരള – മദ്രാസ് യൂണിവേഴ്സിറ്റികൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്
‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക കൊണ്ടുവന്ന മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി
ഇടമറുക് സെന്റ് ആന്റണിസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥൻ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ നാളെ ആരംഭിക്കും
പുതിയ കുടുംബത്തിൻ കതിരുകൾ വിരിഞ്ഞത് പാലായിൽ;മലയാളി പെണ്ണിന് പഞ്ചാബി ചെക്കൻ
സംസ്ഥാന സ്കൂൾ കലോത്സവം: വിജയത്തേരിലേറി പാലാ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ
എരുമേലിയിലെ ചന്ദനക്കുടം, പേട്ടകെട്ട് എന്നിവയോടനുബന്ധിച്ച് 10.01.2025 തീയതി വൈകിട്ട് 4.00 മണി മുതല്‍ 11.01.2025 തീയതി വൈകിട്ട് 8.00 മണി വരെ എരുമേലിയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍
വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
കൊഴുവനാലിലെ രക്തദാന ക്യാമ്പിൽ ഇരുപത്തിയൊൻപതാമത് തവണ രക്തം ദാനം ചെയ്ത് അഭിവന്ദ്യ മാർ ജേക്കബ് മുരിക്കനും.രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കികൂടുതൽ ആളുകൾ മുമ്പോട്ടു വരണംമാർ ജേക്കബ് മുരിക്കൻ
മുസ്ലിംകൾ വർഗീയവാദികളെന്ന പരാമർശം; നിരുപാധികം മാപ്പ് പറഞ്ഞ് പി.സി. ജോർജ്
ജയിലിൽ കേക്കിൽ ചേർക്കേണ്ട എസൻസ് അമിത അളവിൽ കുടിച്ച് മൂന്ന് തടവുകാർ മരിച്ചു
പത്തനംതിട്ട തോട്ടപ്പുഴശ്ശേരിയില്‍ സിപിഎമ്മിന് തിരിച്ചടി; പാര്‍ട്ടി സസ്പെന്റ് ചെയ്തയാള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു
കെ എസ് ആർ ടി സി ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ലൈംഗികാതിക്രമ പരാതി; കൊച്ചിയിലെ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി
ഞാൻ ബലിയാടാകുന്നു, ഒരു രൂപ പോലും വഴി വിട്ട് സമ്പാദിച്ചിട്ടില്ല; എൻ ഡി അപ്പച്ചൻ
ഉമാ തോമസ് നടന്നു തുടങ്ങി; ഇന്ന് റൂമിലേക്ക് മാറ്റും; അപകടം ഓർമ്മയില്ല