പത്തനംതിട്ട; പുതുവത്സര ദിനത്തിൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. സന്നിധാനത്ത് ഫ്ലൈ ഓവറിൽ തിരക്ക് നിയന്ത്രണാതീതമായി. ഫ്ളൈ ഓവറിൽ കുട്ടികളും മുതിർന്നവരും തിക്കിലും തിരക്കിലും പെട്ട് വലഞ്ഞു. പൊലീസ് എത്തിയാണ് കുട്ടികളെ...
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാര്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനെതിരെ ദീപിക ദിനപത്രം. രാഷ്ട്രീയക്കളികളില്‍ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സഭാ...
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട് വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും...
ഗുവാഹത്തി: സംഘർഷം ഒഴിയാതെ മണിപ്പൂർ. പുതുവത്സരദിനത്തിൽ നാലുപേരാണ് വെടിയേറ്റ് മരിച്ചത്. തൗബാൽ ജില്ലയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. അജ്ഞാതരായ ഒരു സംഘം ആളുകൾ കൊള്ളയടിക്കാനെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഘർഷത്തിൽ...
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയതിന് കഴിഞ്ഞ വർഷം പിടിയിലായത് 60 സർക്കാർ ഉദ്യോഗസ്ഥർ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ഉദ്യോഗസ്ഥർ കൈക്കൂലിക്കേസിൽ ഒരു വർഷം പിടിയിലാകുന്നത്....
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തൃശൂരിൽ രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിൻകാട് മൈതാനം...
ടോക്യോ: ജപ്പാനിൽ വീണ്ടും ഭൂചലനത്തിന് സാധ്യതയെന്ന് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്. പുതുവത്സരദിനത്തിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഭൂചലനത്തിൽ നാലുപേർ...
തുറവൂർ: ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ അമ്മയും സുഹൃത്തും റിമാൻഡിൽ. ആലപ്പുഴ തത്തംപള്ളി ജില്ലാക്കോടതി വാർഡ് തെക്കേവെളിമ്പറമ്പിൽ ദീപയും സുഹൃത്തായ കണിച്ചുകുളങ്ങര ചക്കുപറമ്പ് വീട്ടിൽ കൃഷ്ണകുമാറുമാണ് റിമാൻഡിലായത്. ശരീരത്തിൽ...
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവെയ്പിൽ 6 മാസം പ്രായമുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കുഞ്ഞിന്റെ അമ്മയ്ക്കും രണ്ട് ജില്ലാ റിസർവ് ഗാർഡ് ജവാൻമാർക്കും പരിക്കേറ്റതായി...
ദ്വാരക: ഗുജറാത്തിൽ മൂന്നുവയസുകാരി 30 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. ദേവ്ഭൂമി ദ്വാരകയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കളിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പെൺകുട്ടി റാൺ ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണതെന്ന്...
ളാലം മഹാ ദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടു അനുബന്ധിച്ച് കെ ടി യു സി (എം)ഓട്ടോ തൊഴിലാളികൾ ശിങ്കാരിമേളം വഴിപാടായി സമർപ്പിച്ചു
പാളയം തെക്കേത്തറപ്പിൽ ജോസഫിന്റെ ഭാര്യ പെണ്ണമ്മ ജോസഫ് (70) നിര്യാതയായി
അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോളിൽ കേരള വാഴ്സിറ്റി സെമിഫൈനലിൽ പ്രവേശിച്ചു
കൂട്ടിക്കൽ കാവാലിയിൽ മരം മുറിക്കുന്നതിനിടെ മരം വീണ് ഒരാൾ മരിച്ചു
എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ല; യു പ്രതിഭയെയും സജി ചെറിയാനെയും തള്ളി ആർ നാസർ
യാത്രാക്ലേശം അബാറനിരപ്പ് പൂവത്തോട് വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു
കത്തോലിക്കാ സഭയുടെ താക്കോൽ സ്ഥാനത്ത് വനിതയെ നിയമിച്ചു മാർപാപ്പ
ബോബി ചെമ്മണൂരിനെ പിടികൂടിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍
ചക്കാമ്പുഴ പള്ളിയിൽ ലോരേത്ത് മാതാവിൻറെ തിരുനാളിന് വെള്ളിയാഴച്ച കൊടിയേറും
സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്
ഉഴുന്നുവടയ്ക്ക് തുളയുള്ളതിനാൽ മറ്റു പലഹാരങ്ങളെക്കാൾ അഹങ്കാരമുണ്ടെന്ന് മുൻ വൈസ് പ്രസിഡണ്ട് ബെന്നി വർഗീസ് മുണ്ടത്താനത്തിന്റെ മുന വച്ച സംസാരം:കരൂർ വൈസ് പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ കൊത്തും കോളും വച്ച് മുൻ പ്രസിഡണ്ട് മഞ്ജു ബിജു
ട്രെയിനിൽ നിന്നും താഴെ വീണ് പരിക്കുപറ്റിയ അന്യസംസ്ഥാന സ്വദേശിയായ തീർത്ഥാടകന് രക്ഷകരായി ഗാന്ധിനഗർ പോലീസ്
മനുഷ്യത്വപരമാണല്ലോ; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തതിൽ ശ്രീമതി
‘ഹണിയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു എന്നാല്‍ ഉദ്ദേശ ശുദ്ധിയില്‍ എതിര് അഭിപ്രായമുണ്ട്’; നടി ഫറ ഷിബില
പെരിയ ഇരട്ടക്കൊലക്കേസ്; സിപിഐഎം നേതാക്കളായ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കോര്‍ഡിനേറ്റിംഗ് എവരിതിംഗ്, എൻ്റെ അഭാവത്തിലും ഓഫീസ് പ്രവര്‍ത്തിക്കണം: ഉമാ തോമസ്
മത്സരയോട്ടം; സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മറ്റൊരു സ്വകാര്യ ബസിന് കല്ലെറിഞ്ഞു, വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
സാജു വെട്ടത്തേട്ട് കരൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്: സാജു ചേട്ടൻ പച്ച മനുഷ്യനെന്ന് അഖില അനിൽ കുമാർ
കേടായ പിക് അപ് വാൻ വർക്ക്ഷോപ്പിലേക്ക് കൊണ്ടുപോയ സർവ്വീസ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്
കണ്ണൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു, നാലുപേരുടെ നില ഗുരുതരം