ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു
പ്രൈവറ്റ് ബസ്സ്റ്റാൻഡ് ;കൊട്ടാരമറ്റം ;രാമപുരം റോഡ്;തൊടുപുഴ റോഡ് തുടങ്ങിൽ റോഡുകളിൽ വ്യാപക ഫുട്പാത്ത് കയ്യേറ്റം :പാലായിലെ വ്യാപക കയ്യേറ്റം കാണാതെ നഗരസഭയും;പൗരാവകാശ സമിതിയും
അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ 50-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം നവംബർ 2 ശനിയാഴ്ച ഭരണങ്ങാനത്ത്
പാലാ പയപ്പാറിൽ ഹിറ്റാച്ചി നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടുടമസ്ഥൻ മരിച്ചു:മരണം പോലും ആഘോഷമാക്കുന്ന പത്രപ്രവർത്തനം നെറികെട്ടതെന്ന് നാട്ടുകാർ
ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ല; കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം: കെ മുരളീധരന്
ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ ഓടിക്കാന്‍ ശ്രമിച്ചു; ജെസിബി മറിഞ്ഞ് അടിയില്‍ കുരുങ്ങി കരൂരിൽ വീട്ടുടമയ്ക്ക് ദാരുണാന്ത്യം
സുരേഷ് ഗോപിയുടെ ജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസുമാണ്; ഒറ്റതന്ത പ്രയോഗത്തിൽ മന്ത്രി റിയാസ്
ചേലക്കരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി സിപിഐഎം പ്രവർത്തകൻ ഹരിദാസൻ
ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു
തന്തയ്ക്ക് വിളിക്കുന്നവരുടെ തന്തയുടെ തന്തയ്ക്കാണ് വിളിക്കേണ്ടതെന്ന് എംവി ഗോവിന്ദൻ
പള്ളത്ത് ബൈക്ക് അപകടത്തിൽ യാത്രക്കാരൻ മരിച്ചു
പൂരം കലക്കൽ; സിബിഐക്ക് കേസ് വിടാനുള്ള ചങ്കൂറ്റം സർക്കാരിനുണ്ടോ? സുരേഷ് ഗോപി
സർക്കാർ ജീവനക്കാരന് ഓഫീസ് പൂട്ടുന്നതിനിടെ പാമ്പ് കടിയേറ്റു
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി ഏതറ്റം വരെയും പോകും; ഭാര്യ
യുവത്വത്തിന്റെ ഉൾത്തുടിപ്പുകളുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജ് യൂണിയൻ ഉദ്ഘാടനം
തെലങ്കാനയില്‍ മയോണൈസ് നിരോധിച്ചു
കുത്തിവെപ്പിൽ ലഹരി മരുന്ന് കലർത്തി, ബോധരഹിതയാക്കി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി; ഡോക്ടർ അറസ്റ്റിൽ
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റമുണ്ടാകണം: ഫാ. തോമസ് കിഴക്കേൽ
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്പെന്‍ഡ് ചെയ്തു
വിമാനത്തിനെതിരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ യുവാവ് പിടിയിൽ