മുംബൈ: ഭഗവാന് ശ്രീരാമന് സസ്യഭുക്ക് അല്ലെന്നും, അദ്ദേഹം മാംസ ഭക്ഷണം കഴിച്ചിരുന്നു എന്നും എന്‍സിപി നേതാവ്. 14 വര്‍ഷം കാട്ടില്‍ കഴിഞ്ഞപ്പോൾ ഒരാള്‍ക്ക് എവിടെ നിന്ന് സസ്യക്ഷണം ലഭിക്കാനാണെന്നും എന്‍സിപി...
ബെംഗളൂരു: താലികെട്ടിന് തൊട്ടുമുൻപ് വധുവിനോടു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട വരൻ അറസ്റ്റിൽ. സർക്കാർ ജോലിക്കാരനായ ഹുബ്ബള്ളി സ്വദേശി സച്ചിൻ പാട്ടീലാണ് അറസ്റ്റിലായത്. ഡിസംബർ 31നായിരുന്നു ബെളഗാവി ഖാനാപുര സ്വദേശിയായ സുവതിയുമായി...
മാന്നാർ: പാടത്ത് നിലം ഒരുക്കുന്നതിനിടയിൽ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. ചെന്നിത്തല പുഞ്ച നാലാം ബ്ലോക്കിലാണ് ട്രാക്ടർ മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ ഇക്രമുൽ ഹക്ക് (28) മരിച്ചത്. മാൾഡാ...
ദില്ലി: നെഹ്റു മുതൽ മൻമോഹൻസിംഗ് വരെയുള്ള മുൻ പ്രധാനമന്ത്രിമാർക്കൊപ്പം ദില്ലി തീന്‍മൂർത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിർമ്മിക്കുന്നത്....
കോഴിക്കോട്: വടകരയിൽ മത്സരിച്ച് ജയിച്ചാൽ പിന്നെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിക്കില്ലെന്ന് കെ.മുരളീധരൻ എം.പി. കണ്ണൂരിലേക്ക് മാറി മത്സരിക്കാൻ ആവശ്യപ്പെട്ടാൽ അംഗീകരിക്കില്ല. വടകരയിൽ നിന്ന് മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി...
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സുജുതിന്റെ സുഹൃത്ത് ജയൻ പൂന്തുറയെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു....
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി വിവേചനമാണ് തോല്‍വിക്ക് കാരണമെന്ന് സിപിഐ നേതാവ് സി ദിവാകരന്. നാലു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മൂന്നെണ്ണത്തില്‍ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പില്‍ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്....
തിരുവനന്തപുരം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. കേസിൽ ശാസ്ത്രീയ പരിശോധന നടത്താനാണ് നീക്കം. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് (സിഎഫ്എസ്എൽ) ഉദ്യോഗസ്ഥർ ഇന്ന് താനൂരിൽ എത്തും. താനൂരിലെ...
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്....
പാലക്കാട്: ചിറ്റൂര്‍ പെരുവെമ്പില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച രാത്രി 11-ന് സാരിയില്‍ തൂങ്ങി മരിച്ച...
തട്ടുകടയില്‍ ചായ ഉണ്ടാക്കി മുഖ്യമന്ത്രി; അമ്പരന്ന് നാട്ടുകാര്‍
ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടി, കെ മുരളീധരന് എല്‍ഡിഎഫിനെ പിന്തുണയ്ക്കണം: എ കെ ബാലന്
കത്ത് വിവാദത്തില്‍ സുധാകരന് എതിരെ ഹസന്
പൂരം തൃശൂരിന്റെ പൊതുവികാരം; നടക്കേണ്ടത് പോലെ നടന്നില്ലെന്ന് ആവര്‍ത്തിച്ച് ബിനോയ് വിശ്വം
ദിവ്യയെ അറസ്റ്റ് ചെയ്യണം; ബിജെപി മാര്‍ച്ചില്‍ സംഘര്‍ഷം
തേങ്കുറിശ്ശി ദുരഭിമാനക്കൊല; രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം
എറണാകുളത്ത് സ്കൂളിൽനിന്ന് കൊടേക്കനാലിലേക്ക് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി, ബെംഗളൂരുവിൽ കേസ്
ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ സമ്മേളനം (ജനക്ഷേമ മുന്നേറ്റം ) നവംബർ 1 ന് കേരളപിറവി ദിനത്തിൽ
പാലാ ഇളംതോട്ടം ഭാഗത്ത് യുവതി മരണപെട്ടതിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ
ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര
കശ്മീരില്‍ സൈനിക വാഹനത്തിനു നേരെ 20 റൗണ്ട് വെടിയുതിര്‍ത്ത് ഭീകരര്‍
അന്വേഷിക്കാന്‍ ഇഡി എത്തുമോ എന്ന് ഭയം; 100 കോടി കോഴയില്‍ അന്വേഷണത്തോട് മുഖം തിരിച്ച് സര്‍ക്കാര്‍
കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയെന്ന പോലീസ് എഫ്ഐആറിനെതിരെ ദേവസ്വം
ഒരു കുലം ഒരു ദൈവം; നയം പ്രഖ്യാപിച്ച് വിജയ്
മഹാരാഷ്ട്രയിൽ കൂടുതൽ നേതാക്കൾ ബിജെപിയെ കൈവിടുന്നു
ഭാര്യാമാതാവിനെ കുടുക്കാൻ വിമാനത്തിൽ വ്യാജ മനുഷ്യബോംബ് ഭീഷണി നൽകി യുവാവ്