കൊച്ചി: മസാല ബോണ്ട് കേസിലെ ഇഡി നടപടിക്കെതിരെ മുൻ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നിന്ന് ആരംഭിച്ച ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാൻ നീക്കം. മാർച്ച് രണ്ടാം വാരത്തോടെ യാത്ര അവസാനിപ്പിച്ചേക്കും. യാത്രയിൽ നിന്ന് ഉത്തർപ്രദേശിന്റെ...
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേ തെറ്റിയിറങ്ങി. പഞ്ചാബിലെ അമൃത്സറില് നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ വിമാനമാണ് റണ്‍വേ മാറിയിറങ്ങിയത്. ഇതിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച രാവിലെ ലാൻഡിങ്ങിനിടെയാണ് സംഭവം....
കൊച്ചി:ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇന്ന് ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവീസ് നടത്തും. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേയ്ക്കും...
ആലപ്പുഴ: ചുനക്കര തിരുവൈരൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുതി ലൈനില്‍ തട്ടി 3 പേര്‍ക്ക് വൈദ്യുതാഘാതവും പൊള്ളലുമേറ്റു. ഗുരുതരമായി പൊള്ളലേറ്റ കരിമുളയ്ക്കല്‍ വഴിയുടെ തെക്കേതില്‍ അമല്‍ചന്ദ്രന്‍ (22),...
തിരുവനന്തപുരം: വന്‍ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകള്‍ക്കായി കൂടുതലായി ദുരുപയോഗം ചെയ്യുന്നത് ടെലിഗ്രാമിനെ എന്ന് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നതെന്നും...
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയെ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്ഷന് കുടിശിക നല്കാന് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ സാമൂഹിക ക്ഷേമ പെന്ഷന് ഇപ്പോള്‍...
കൊച്ചി: വയനാട് മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രന് എൻസിപിയുടെ വിമർശനം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ അജീഷ് ഉൾപ്പെടെ 43 പേർ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടിയ എൻസിപി, കാര്യങ്ങൾ ലാഘവത്തോടെ...
കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ . ജിദ്ദയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി സിദ്ദിഖിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾ 41 ലക്ഷം രൂപയുടെ...
അഞ്ച് ദിവസം നീണ്ടുനിന്ന പാലാ രൂപത ബൈബിൾ കൺവെൻഷൻ സമാപിച്ചു.,ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുങ്ങാനും കൺവെൻഷൻ സഹായകമായി
പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ശക്തിയാണ് മാതൃത്വം;കാമനകളെ ഭക്തിയാക്കി മാറ്റിയ മഹനീയ ജന്മമാണ് ശാരദാ ദേവിയുടേത്:വിഷ്ണുനാഥൻ നമ്പൂതിരി
തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തിലെ മണ്ഡല മഹോല്‍സവവും പൊങ്കാലയും 2024 ഡിസംബര്‍ 24-ചൊവ്വാഴ്ച മുതല്‍ 26-വ്യാഴം വരെ
കേരള കോൺഗ്രസ് കുടയത്തൂർ മണ്ഡലം പ്രസിഡന്റായിരിക്കെ വാഹന അപകടത്തിൽ മരിച്ച തോമസ് മുണ്ടയ്കപ്പടവന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം കാഞ്ഞാറിൽ നടത്തി
ഷൈനിക്ക് കണ്ട്രോൾ റൂം പോലീസിന്റെ ഒരിക്കലും മറക്കാത്ത ക്രിസ്മസ് സമ്മാനം
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും നടന്നു
ക്രിസ്മസ് ആഘോഷം തടഞ്ഞവർക്കെതിരെ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഈ മാസം 28ന്
മുന്നണി കൺവീനർ എന്ന നിലയിൽ ഇപി പരാജയം: തുറന്നു പറഞ്ഞു സിപിഎം സെക്രട്ടറി
വാർദ്ധക്യത്തിലും സേവന സന്നദ്ധനായ; അയ്യപ്പന്മാരുടെ കാവലാൾ സുകുമാരനെ ആദരിച്ചു
ഉത്തർപ്രദേശിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ പൊലീസ് വധിച്ചു
ക്ലാസ് മുറിയിൽവെച്ച് മദ്യപിച്ചത് പിടികൂടി; പ്രിൻസിപ്പൽ ജീവനൊടുക്കി
ഇരുമുടി കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചു; ഒൻപത് അയ്യപ്പ ഭക്തർക്ക് പരിക്ക്
മോഹൻ ഭാഗവത് വിജയരാഘവനെ കണ്ടാൽ കാലിൽ വീഴും; വിജയരാഘവനെതിരെ കെ മുരളീധരൻ
പാലക്കാട് സ്കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി
ബ്രസീലിൽ ചെറുവിമാനം തകർന്നുവീണു
യുവ മലയാളി പൈലറ്റ് ഓസ്ട്രേലിയയിൽ ബൈക്കപകടത്തിൽ മരിച്ചു
പുതുവത്സരാഘോഷം പുലർച്ചെ 1 മണിക്കുള്ളിൽ അവസാനിപ്പിക്കണം; പോലീസ്
തമിഴ്നാട്ടിൽ ഒരു രൂപയ്ക്ക് കിട്ടുന്ന സാധനത്തിന് കേരള വിപണിയിൽ വില 40 രൂപ!!!
ചോദ്യപേപ്പർ ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഭീഷണി നേരിട്ട അധ്യാപകൻ