ഇന്ത്യയുടെ ആദ്യ പോളാരിമെട്രി ദൗത്യത്തിനായി സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ. തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ഇസ്രോയുടെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് നാളെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കും....
കാസർകോട് : പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ പാപ്പാഞ്ഞി മാതൃകയിലുളള കോലം എസ് എഫ് ഐ കത്തിച്ചു. ഗവർണർക്കെതിരെയുളള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിക്കൽ. പാപ്പാത്തിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ...
തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍...
പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന...
ജെ സി ബി വിട്ടുകിട്ടാൻ അര ലക്ഷം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറും;വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ
അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന ആറു വയസ്സുകാരിയെ പുലി കടിച്ചെടുത്തുകൊണ്ടുപോയി കൊന്നു
ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വൈകിപ്പിച്ചു; കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്
പാലക്കാട് തനിക്ക് മത്സരിക്കാന്‍ യോഗ്യതയില്ലേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
സരിന് പോയാല്‍ ഒരു പ്രാണി പോയപോലെ; അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്; പരിഹസിച്ച് കെ സുധാകരന്
എംഡിഎംഎയുമായി സീരിയല്‍ നടി ഷംനത്ത് അറസ്റ്റിൽ
മുണ്ടക്കയത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക് മാൻ രാജപ്പൻ പിടിയില്‍
സുരേഷ് ഗോപി മാപ്പ് പറയണം, കെ.യു.ഡബ്ല്യു.ജെ സമ്മേളനത്തിൽ നിന്ന് കേന്ദ്രമന്ത്രി പിൻ മാറി
ആകർഷിച്ചത് വെളള വസ്ത്രം; അതിനാൽ കോൺഗ്രസുകാരനാകാൻ ആഗ്രഹമുണ്ടെന്ന് എം മുകുന്ദൻ
ഇടം തേടി ഇടത്തേക്ക്; സരിന്റെ പാത പിന്തുടര്ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും സിപിഐഎമ്മിലേക്ക്
പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി കടയുടമയ്ക്കു പരിക്ക്
ശബരിമലയില്‍ വൻ ഭക്തജന തിരക്ക്
പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാസ്ളീഹായുടെ നോവേന പെരുന്നാളിന് കൊടി ഉയർന്നു
മലയണ്ണാന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്
നവീൻ ബാബുവിന്റെ ആത്മഹത്യ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി
മദ്യ ലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി