കോട്ടയം :പാലാ ചിറകണ്ടം ചക്കാമ്പുഴയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണമടഞ്ഞു. പൈക ജനത സൂപ്പർ മാർക്കറ്റ് ഉടമ തൂമ്പാംകുഴിയിൽ സുനുവിൻ്റെ മകൻ പവൻ (20) ആണ് മരണമടഞ്ഞത്. പവൻ സഞ്ചരിച്ചിരുന്ന ബൈക്ക്...
പത്തനംതിട്ട: പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് സിപിഐഎമ്മില്‍ ചേര്‍ന്നു. ബാബു ജോര്‍ജ്ജിനൊപ്പം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കായും സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി...
അയർക്കുന്നം : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേകുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന...
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നടത്തി.പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്...
കോട്ടയം: സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസ് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പരാതികൾ പരിഹരിക്കുന്നതിനായി ഓൺലൈൻ അദാലത്ത് നടത്തും. മാർച്ച് മാസം 27...
പാല: ഏതു പ്രതിസന്ധിയേയും മറികടക്കാൻ കെ എം മാണി പകർന്ന ഊർജ്ജം എന്നും സഹായിച്ചിരുന്നുവെന്ന് തോമസ് ചാഴികാടൻ എംപി. അദ്ദേഹം പകർന്നു നൽകിയ ധൈര്യത്തിലാണ് പൊതുരംഗത്തേക്ക് എത്തിയതെന്നും എംപി പറഞ്ഞു....
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി.
കർഷക സമരത്തിൽ പങ്കെടുത്ത കർഷകൻ മരിച്ചു. ഗുരുദാസ് പൂരിൽ നിന്നുള്ള കർഷകൻ ഗ്യാൻ സിങ് ആണ് മരിച്ചത്. കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് കുടുംബം ആരോപിച്ചു. കണ്ണീർ വാതക...
കാഞ്ഞിരപ്പള്ളി:വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റെറിന്റെ 14 മത് ഭരതൻ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരം ജേതാവും സിനിമാ പ്രവർത്തകനും കഴിഞ്ഞ എട്ട് വർഷമായി കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മത്സരിക്കുന്ന പതിനഞ്ച് മണ്ഡലങ്ങളിൽ പരിചയ പ്രമുഖരെയും പുതുമുഖങ്ങളെയും വനിതകളെയും ഉൾക്കൊളളുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടികയാണ്...
അൽഫോൻസാ കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രിയും പരിസരവും ശുചിയാക്കി;ക്ഷയ രോഗ വിരുദ്ധ പ്രതിജ്ഞയും ചൊല്ലി
അത്തിക്ക പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് : വീണ്ടും സർവ്വീസ് നിർത്തലാക്കൽ: പാലാ- കൊന്നക്കാടിനും മരണമണി. നിർത്തലാക്കിയത് 5 ദ്വീർഘദൂര സർവ്വീസുകൾ . യാത്രാതിരക്കേറിയ സമയത്ത് കെ.എസ്.ആർ.ടി.സിയുടെ ഇരുട്ടടി: ചോദിക്കാനും പറയാനും ഇവിടാരുമില്ല
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു കൊണ്ട് ക്രിസ്തുമസ് ആഘോഷം
പരസഹായത്തിനാളില്ലാതെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൃദ്ധയായ ദേവുവിനും മക്കൾക്കും ആശ്വാസമായി കേരള വനിതാ കമ്മീഷൻ
വീട്ടിൽ നിന്ന് ധൈര്യവും പ്രോത്സാ ഹനവും പിന്തുണയും സ്നേഹവും നേടി പ്രശ്നങ്ങളെ ധീരമായി നേരിടാനും കടമകൾ ഏറ്റെടു ക്കാനും ആത്മ വിശ്വാസം നേടി മനസിനെ സന്നദ്ധമാക്കണമെന്ന് മോട്ടി വേഷൻ പ്രൊമോട്ടർ കെ. എസ്. സദാശിവൻ നായർ
യുവജനങ്ങൾ സഭയുടെ ദൗത്യം പേറുന്നവർ: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
സഭയുടെ അസ്തിത്വം നല്ല കുടുംബങ്ങളാണ്” വെരി.റവ.ഡോ.ജോസഫ് തടത്തിൽ
പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടർന് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടത്തിൽ യുവാവിന് പരിക്ക്
ഖാദി ക്രിസ്മസ്-പുതുവത്സര മേള ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച കുറവിലങ്ങാട്ട്; കേരള ഖാദി ഗ്രാമവ്യവസായ ബോർഡംഗം കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിക്കും:ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്യും
കെഎം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുള്ള വീൽ ചെയറുകൾ നിഷാ ജോസ് കെ മാണി വിതരണം ചെയ്തു
കരൂർ പഞ്ചായത്തിൽ ഒരുകോടി രണ്ട് ലക്ഷം (102 ലക്ഷം) രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ
നേപ്പാളിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി
കോതമംഗലത്ത് ആറു വയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ‘മന്ത്രവാദ’ത്തിലൂടെ!!
കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ തടിലോറി ഇടിച്ചു കയറി
പട്ടി പരാമർശത്തിൽ കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം
കല്യാണ ഡ്രസ്സ് കോഡിൻ്റെ പേരിൽ തർക്കം, കാറും ബൈക്കും ട്രാവലറും അടിച്ചു തകർത്തു
എന്‍എസ്എസ് നേതൃത്വത്തെ പുകഴ്ത്തി പ്രതിപക്ഷ നേതാവ്
രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കുത്തനെ കൂടുന്നതായി (യുസിഎഫ്) യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം റിപ്പോര്‍ട്ട്
മുളന്തുരുത്തി പള്ളിയിൽ ഓർത്തോഡോക്സ് യാക്കോബായ സംഘർഷം
ലോക്കപ്പ് പൂട്ടാൻ മറന്നുപോയി, ആലുവ പോലീസ് സ്റ്റേഷനിൽനിന്ന് പ്രതി ചാടിപ്പോയി