ന്യൂഡൽഹി: ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ധാർ ഭോജ്ശാല ക്ഷേത്രത്തില്‍ സർവേ നടത്താൻ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. മധ്യപ്രദേശിലെ ധാറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭോജ്ശാല. ക്ഷേത്രം നിലവില്‍ ആർക്കിയോളജിക്കൽ സർവേ...
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യം CAA-NRC പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ പേരിൽ സംസ്ഥാന സർക്കാർ മോദിയെ...
ലഖ്നൗ: ഇലക്ട്രിസിറ്റി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് സംഭവം. ബസിലൂടെ വൈദ്യുതി പ്രവഹിച്ചതിനാല്‍...
കണ്ണൂര്‍ : ഇന്നലെ ഉദ്ഘാടനം ചെയ്ത തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മല്‍ സഹകരണ ബാങ്കിനു സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. താപനില ഉയരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡ്രിഗ്രി സെല്‍ഷ്യസ് വരെ ചൂട്...
തിരുവനന്തപുരം: പത്തുവർഷം നടപ്പിലാക്കിയ വികസന പ്രവർത്തനമോ ക്ഷേമപ്രവർത്തനമോ ഇല്ലെങ്കിൽ, അമ്പലവും പള്ളിയും വർഗീയതയും മതവും പറഞ്ഞാലെ അധികാരത്തിലേക്ക് മടങ്ങി വരാൻ സാധ്യതയുള്ളൂ എന്നാണ് ബിജെപി ചിന്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്ക്കുമ്പോള് ഇങ്ങനെ ഒരു തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മതത്തെയും രാഷ്ട്രീയത്തെയും തമ്മിലടിപ്പിക്കുന്നു. ഇത് വിഭജനത്തിൻ്റെയും...
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം. വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ്...
കൊച്ചി: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കോതമംഗലം സ്വദേശി വിജിൽ ആണ് മരിച്ചത്. കോതമംഗലം തട്ടേക്കാട് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം....
ഡൽഹി: കോൺഗ്രസിൻ്റെയും ബിജെപിയുടെയും രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് വന്നേക്കും. ഇന്നലെ രാത്രി ഇരു പാർട്ടികളുടെയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിൽ...
കൊച്ചി കാക്കനാട് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം
ട്രെയിനിൽ നിന്ന് തെറിച്ചുവീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകും- മന്ത്രി എ കെ ശശീന്ദ്രൻ
മകൻ ക്രൂരമായി മര്‍ദിച്ചിട്ടും പരാതി ഇല്ലെന്ന് അമ്മ, കേസെടുക്കാനാകാതെ പൊലിസ്
പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു
എച്ച്എംപിവി വൈറസ് വ്യാപനം; സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ജോസ് കെ മാണിക്ക് തിരുവമ്പാടി നൽകാമെന്ന് വാഗ്ദാനം; കേരള കോൺഗ്രസ് എം യുഡിഎഫിലേക്കോ…!!
യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നു; സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ വിമർശന പെരുമഴ
എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി; ഞങ്ങൾ അമ്മയാണ്; സുരേഷ് ഗോപി
ഉത്തരേന്ത്യയിൽ ശൈത്യം കടുക്കുന്നു, ദില്ലിയിൽ യെല്ലോ അലർട്ട്
തൃശൂര്‍ പൂരം:’പൊലീസിന് ഒഴികെ മറ്റു വകുപ്പുകള്‍ക്ക് വീഴ്ചയില്ല’, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എഡിജിപി മനോജ് എബ്രഹാം
ക്ലാസ് മുറിയില്‍ തനിച്ചായ പെണ്‍കുട്ടിയോട് കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെട്ടു; തുടര്‍ന്ന് പീഡനവും; അധ്യാപകന് അറസ്റ്റില്‍
എരുമേലി വിമാനത്താവളം; പഠന റിപ്പോർട്ടുകൾ ലഭിച്ചു; തുടർ നടപടി വേഗത്തിൽ നടപ്പാക്കും; മന്ത്രി വി എൻ വാസവൻ
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് രമേശ് ചെന്നിത്തല
ഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ
ലഹരി മാഫിയയുടെ ആക്രമണത്തില്‍ യുവാവിന് വെട്ടേറ്റു
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കശ്മീരിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടം, 2 സൈനികർക്ക് കൂടി വീരമൃത്യു
മലപ്പുറത്ത് കാട്ടാന ആക്രമണം, ആദിവാസി യുവാവിന് ദാരുണാന്ത്യം