ആലപ്പുഴ :ആരാണ് ടീച്ചർ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. രചനകളിൽ അവരുടെ പേര് പറഞ്ഞാൽ മതിയെന്നുമാണ്”ജി സുധാകരന്റെ വിമർശനം. തിരുവല്ലയിൽ മുൻ എം എൽ എ...
കുറവിലങ്ങാട്: മോഷ്ടിച്ച ബൈക്കുമായി ഉഴവൂർ ഭാഗത്ത് വച്ച് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിറവം പാഴൂർ ഭാഗത്ത് ചെറുവേലിക്കുടിയിൽ വീട്ടിൽ (ഉഴവൂർ തറക്കനാൽ ഭാഗത്ത് ഇപ്പോൾ താമസം) ജിതീഷ് (21)...
കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ വഞ്ചാങ്കൽ വീട്ടിൽ കയ്യാമ എന്ന് വിളിക്കുന്ന ആഷിദ് യൂസഫ്...
പാലാ : 105 വർഷങ്ങൾ പിന്നിടുന്ന കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രം ക്രൈസ്തവസമുദായത്തിന്റെയും കേരള സമൂഹത്തിന്റെയും ചരിത്രം തന്നെയാണന്ന് ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് . കേരളനവോത്ഥാനത്തിനായി നടന്ന പോരാട്ട...
പാലാ :ചെയർപേഴ്സൺ ജോസിൻ ബിനോയുടെ അവസാന കൗൺസിൽ യോഗം എന്തുകൊണ്ടും ശ്രദ്ധേയമായി.തികച്ചും ശാന്തയായി അവർ കാണപ്പെട്ടു.എസ് എൻ ഡി പി മഞ്ഞ ബ്ലൗസും;എസ് ഡി പി ഐ പച്ച സാരിയുമായിരുന്നു...
പാലാ: നഗരസഭാ കൌൺസിലിൽ ഇന്ന് വിചിത്രമായ ഒരു കത്ത് കിട്ടി.ചെയർപേഴ്സൻ ജോസിൻ ബിനോ അത് വായിക്കുകയും ചെയ്തു ഭരണകക്ഷി അംഗം ജോസ് ചീരാങ്കുഴിയുടെ വില പിടി പുള്ള ബ്ളൂട്ടത്ത് കൗൺസിൽ...
കോട്ടയം :ചേർപ്പുങ്കൽ :ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നട’ ത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി നടത്തി.കർഷകരോടും കാർഷിക രംഗത്തോടും ആഭിമുഖ്യം വളർത്തുന്നതിനും നെൽക്കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനും കുട്ടികൾക്ക്...
അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ കർഷക ആത്മഹത്യകൾ തുടർകഥയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പത്ത് വർഷം കഠിന തടവിന് വിധിച്ചാലും ഒരടി പിന്മാറില്ല. മോചനസമരത്തിന്റെ തുടക്കമാണിതെന്നും രാഹുൽ...
മാസപ്പടി വിവാദം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാസപ്പടി വിവാദം ഒത്തുതീർപ്പാകുമോ എന്നാണ് സംശയമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏജൻസികൾ ഒത്തുതീർക്കുമോ എന്ന് ഭയമുണ്ട്....
ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവം ജനുവരി 20ന് കൊടിയേറി ജനുവരി 26 ന് ആറാട്ടോടുകൂടി സമാപിക്കും. എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയന്റെ...
നക്ഷത്രഫലം 2024 ഒക്ടോബർ 20 മുതൽ 26 വരെ
ടയർ കമ്പനികൾ ആഴ്ചകളായി റബർ വാങ്ങാതെ മാറിനിൽക്കുന്നു:കർഷകരും ;കച്ചവടക്കാരും ബുദ്ധിമുട്ടിലെന്ന് മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസ്സോസിയേഷൻ
യുവ സാഹിത്യകാരി അനഘ ജെ കോലത്തിന്റെ കുരുകുരുത്തം എന്ന ചെറുകഥാസമാഹാരം കോട്ടയം ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവത്തിൽ പ്രകാശിതമായി
പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ തീക്കോയി സ്വദേശിയായ കുപ്രസിദ്ധ കള്ളൻ അറസ്റ്റിൽ
പി.ജെ.ജോസഫ് രാജിവച്ചത് തിരുവനന്തപുരം നഗരവികസന അഴിമതിയിൽ വിജലൻസ് അന്വേഷണത്തെ തുടർന്ന്. ജോസഫ് പുണ്യാളനല്ല : ടോബിൻ’ കെ.അലക്സ്
ജെ സി ബി വിട്ടുകിട്ടാൻ അര ലക്ഷം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് ആഫീസറും;വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ
അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന ആറു വയസ്സുകാരിയെ പുലി കടിച്ചെടുത്തുകൊണ്ടുപോയി കൊന്നു
ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വൈകിപ്പിച്ചു; കലക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മലയാലപ്പുഴ മോഹനന്
പാലക്കാട് തനിക്ക് മത്സരിക്കാന്‍ യോഗ്യതയില്ലേയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
സരിന് പോയാല്‍ ഒരു പ്രാണി പോയപോലെ; അദ്ദേഹത്തെ മുന്‍നിര്‍ത്തിയാണല്ലോ കോണ്‍ഗ്രസ് ജയിക്കാറ്; പരിഹസിച്ച് കെ സുധാകരന്
എംഡിഎംഎയുമായി സീരിയല്‍ നടി ഷംനത്ത് അറസ്റ്റിൽ
മുണ്ടക്കയത്ത് ബൈക്ക് ഓട്ടോയിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
കുപ്രസിദ്ധ മോഷ്ടാവ് ബ്ലാക്ക് മാൻ രാജപ്പൻ പിടിയില്‍
സുരേഷ് ഗോപി മാപ്പ് പറയണം, കെ.യു.ഡബ്ല്യു.ജെ സമ്മേളനത്തിൽ നിന്ന് കേന്ദ്രമന്ത്രി പിൻ മാറി
ആകർഷിച്ചത് വെളള വസ്ത്രം; അതിനാൽ കോൺഗ്രസുകാരനാകാൻ ആഗ്രഹമുണ്ടെന്ന് എം മുകുന്ദൻ
ഇടം തേടി ഇടത്തേക്ക്; സരിന്റെ പാത പിന്തുടര്ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബും സിപിഐഎമ്മിലേക്ക്
പാലാ – പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി കടയുടമയ്ക്കു പരിക്ക്
ശബരിമലയില്‍ വൻ ഭക്തജന തിരക്ക്